കുമരംപുത്തൂരിലെ ഹരിതകര്‍മ്മ സേനയ്ക്ക് ട്രോളികള്‍ നല്കി
കുമരംപുത്തൂര്‍ : വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ മിനി എം. സി.എഫിലേക്ക് എത്തിക്കുന്നതിനായി ഹരിതകര്‍മ്മ സേനയ്ക്ക് കുമരംപുത്തൂര്‍ പഞ്ചാ യത്ത് ട്രോളികള്‍ നല്കി. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 18 വാര് ഡുകളിലേയ്ക്കുമായി ട്രോളികള്‍ നല്‍കിയത്. അജൈവമാലിന്യങ്ങള്‍ ചാക്കുകളിലാ ക്കി തൂക്കികൊണ്ടുവന്നാണ്…
ഹയര്‍സെക്കന്‍ഡറിയില്‍ ഉര്ദുഭാഷാപഠനം: നിവേദനം സര്‍ക്കാരിന് കൈമാറി
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് പാലക്കാട് നടന്നു പാലക്കാട് : ഉര്‍ദു ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ അതിനുള്ള സൗകര്യമില്ലെന്നും സൗകര്യമൊരുക്കണമെന്നുമുള്ള കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന്റെ നിവേദനം തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ഉത്തരവായി.…
പികെ ശശിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് എംവി ഗോവിന്ദന്, അറിഞ്ഞിട്ടില്ലെന്ന് എംബി രാജേഷ്
മണ്ണാര്‍ക്കാട് : മുതിര്‍ന്ന സിപിഎം നേതാവും മുന്‍എംഎല്‍എയും കെടിഡിസി ചെയര്‍ മാനുമായ പികെ ശശിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് സിപിഎം സം സ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.അദ്ദേഹം നിലവിലെ ചുമതലകളില്‍ അതുപോലെ തുടരും. നിലവില്‍ പികെ ശശി ജില്ലാ കമ്മിറ്റി അംഗമാണെന്നും ഗോവിന്ദന്…
കനത്തമഴ; ഇരുമ്പകച്ചോലയില്‍ മലവെള്ളപ്പാച്ചില്‍
മണ്ണാര്‍ക്കാട് : കനത്തമഴയില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മലയോരമേഖലയായ ഇരുമ്പകച്ചോല ഭാഗത്ത് മലവെള്ളപ്പാച്ചില്‍. പുഴകരകവിഞ്ഞ് കോസ്വേ മുങ്ങി. കമുക് തോട്ടങ്ങളിലുള്പ്പെട താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന രയോടെയാണ് പ്രദേശത്ത് മഴതുടങ്ങിയത്. ഇരുമ്പകച്ചോല മലയോരങ്ങളിലും മഴ കന ത്ത് പെയ്തു.…
വീട്ടില്‍ നിന്നും 20ലക്ഷം കവര്‍ന്നകേസ്: ഒരാള്‍ അറസ്റ്റില്‍
മണ്ണാര്‍ക്കാട് : വ്യായാമ ഉപകരണം നന്നാക്കാനെത്തി വീട്ടില്‍ നിന്നും 20ലക്ഷം രൂപ കവ ര്‍ന്നെന്ന കേസില്‍ ഒരാളെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കുമുറി ആമ്പല്ലൂര്‍ ഉടുവള്ളി വീട്ടില്‍ യു.ആര് സുനിലി (53)നെയാണ് മണ്ണാര്‍ക്കാട് എസ്.ഐ. അജാസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ…
പാലക്കാട് ഫിലാറ്റലിക് ക്ലബ്ബ് വാര്‍ഷികം നടത്തി
പാലക്കാട്: പാലക്കാട് ഫിലാറ്റലിക് ആന്‍ഡ് ന്യുമിസ്മാറ്റിക് ക്ലബ്ബിന്റെ 31-ാം വാര്‍ഷികം ആഘോഷിച്ചു. മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി തുഷാര്‍ മുഖ്യാതിഥിയായി. ചരിത്രത്തി ന്റേയും സംസ്കാരത്തിന്റെയും ശേഷിപ്പുകളായ സ്റ്റാമ്പുകളും നാണയങ്ങളും വരും തലമുറക്കായി കാത്തുസൂക്ഷിക്കുന്നതില്‍ ഫിലാറ്റലിക് ക്ലബ്ബുകളുടെ പങ്ക് നിസ്തുലമാ ണെന്നും വിദ്യാര്‍ഥികളും…
ഹജ്ജ് – 2025: ഹജ്ജ് ട്രൈനേർസിനുള്ള അപേക്ഷ ക്ഷണിച്ചു.
മണ്ണാര്‍ക്കാട് : ഹജ്ജ് – 2025 ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കുവാൻ താത്പര്യമുള്ള വരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന ജോലികൾ യാതൊരു പ്രതിഫലവും കൂടാതെ നിർവ്വഹിക്കുവാൻ താത്പര്യമുള്ളവർ 2024 ആഗസ്റ്റ് 29നകം ഓൺലൈൻ മു ഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ…
കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധ സമിതി: മന്ത്രി എം.ബി.രാജേഷ്
പാലക്കാട് : കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നി യോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. മണപ്പുള്ളിക്കാവ് കോസ്മോ പൊളിറ്റന്‍ ക്ലബില്‍ നടന്ന ജില്ലാതല തദ്ദേ ശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നാളെ
മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി. മണ്ണാര്‍ക്കാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ 170 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ചൊവ്വാഴ്ച വിയ്യക്കുര്‍ശിയിലെ യൂണി യന്‍ ആസ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എല്ലാ ശാഖകളിലും പ്രാര്‍ഥന, ഗുരുപൂജ എന്നിവ നടക്കും. തുടര്‍ന്ന്…
ആ ദുരിതം പഴങ്കഥ; ഈ റോഡിലിപ്പോള്‍ സുഗമമാണ് യാത്ര
മണ്ണാര്‍ക്കാട് : കുണ്ടും കുഴികളും താണ്ടിയുള്ള മണ്ണാര്‍ക്കാട് – കോങ്ങാട് – ടിപ്പുസുല് ത്താന് റോഡിലൂടെയുള്ള ദുഷ്കരമായയാത്ര പഴങ്കഥയായി. നവീകരണത്തിന്റെ ഭാഗമായി ടാറിങ് ഏതാണ്ട് കഴിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര സുഗമമായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാര്‍. മണ്ണാര്‍ക്കാട് നിന്നും പള്ളിക്കുറുപ്പ് വരെയുള്ള ഒന്നാം ഘട്ട…