ശിരുവാണി ഇക്കോടൂറിസം പുനരാരംഭിക്കാന്‍ തീരുമാനം
മണ്ണാര്‍ക്കാട് : ശിരുവാണി ഇക്കോടൂറിസം പുനരാരംഭിക്കാന്‍ മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി 19-ാമത് എക്സിക്യുട്ടിവ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഡിവിഷന് തല ത്തില്‍ തയ്യാറാക്കിയ വിശദമായ പ്രൊപ്പോസല്‍ അനുമതിക്കായി ഈസ്റ്റേണ്‍ സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ക്ക് സമര്‍പ്പിക്കും. മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി…
വാഹനവില്പന സ്ഥാപനത്തില്‍ മോഷണം; പണവും സിസിടിവിയുടെ ഹാര്‍ഡ് ഡ്രൈവും കവര്‍ന്നു
മണ്ണാര്‍ക്കാട് : നൊട്ടമലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്. മോട്ടോര്‍സ് എന്ന വാഹന വില്‍പ്പന സ്ഥാപനത്തില്‍ മോഷണം. പണവും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡ്രൈവും കവര്‍ന്നു. വ്യാഴാഴ്ച രാത്രി 7.30നും ഇന്നലെ രാവിലെ 7മണിക്കും ഇടയിലുള്ള സമയത്താ ണ് മോഷണം നടന്നതെന്ന് കരുതുന്നു. ഓഫിസ് മുറിയുടെ…
വിലക്കയറ്റം പിടിച്ചുനിർത്താൻ സബ്സിഡി സാധനങ്ങളുടെ ലഭ്യത സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കും- മന്ത്രി കെ കൃഷ്ണൻകുട്ടി
പാലക്കാട് : ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ 13 ഇനം സബ്സിഡി സാധന ങ്ങളുടെ ലഭ്യത ഓണം ഫെയറുകളിലൂടെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കാനു ള്ള എല്ലാ നടപടികളും സ്വീകരിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സപ്ലൈകോ ഓണം ഫെയർ ജില്ലാതല…
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കാഞ്ഞിരം ജംങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ പരി ക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊറ്റശ്ശേരി കുമ്പളംചോല കുപ്പത്ത് വീ ട്ടില് ബാലന്റെ മകന് രജീഷ് (33) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നാലിനായിരുന്നു അപക ടം. രജീഷ് സഞ്ചരിച്ചിരുന്ന ബൈക്കും റോഡരുകില്‍…
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവിനെ ആദരിച്ചു
മണ്ണാര്‍ക്കാട്: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പൊറ്റശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മൈക്കിള്‍ ജോസഫിനെ മണ്ണാര് ക്കാട് ഉപജില്ല ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫോറം ആദരിച്ചു. നെല്ലിപ്പുഴ ഡി.എച്ച്. എസ്. സ്കൂളില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍…
ദേശബന്ധു സ്കൂള്‍ അധ്യാപകന് എം.ജെ സിബിക്ക് അധ്യാപക അവാര്‍ഡ്.
തച്ചമ്പാറ : ഡോ.എ.പി.ജെ അബ്ദുള്‍ കലാം പഠന കേന്ദ്രം ഏര്‍പ്പെടുത്തിയ അധ്യാപക അവാര്‍ഡ് ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇംഗ്ലീഷ് അധ്യാപകന് എം.ജെ സിബിക്ക് ലഭിച്ചു. തിരുവനന്തപുരം തൈക്കാട് ജെ.ചിത്തരഞ്ജന് സ്മാരക ഹാളില്‍ നടന്ന അധ്യാപക ദിനാഘോഷത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍…
രണ്ടു മാസത്തെ ക്ഷേമ പെന്ഷന് ഓണ സമ്മാനം
മണ്ണാര്‍ക്കാട്: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് സര് ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്ഷന് ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷ ത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം…
തലയണക്കാട് സ്കൂളില്അധ്യാപക ദിനമാഘോഷിച്ചു
ശ്രീകൃഷ്ണപുരം: തലയണക്കാട് എ.എല്‍.പി. സ്കൂളില്‍ ദേശീയ അധ്യാപകദിനം ആഘോ ഷിച്ചു.വിദ്യാലയത്തില്‍ നിന്നും വിരമിച്ച അധ്യാപികമാരായ ടിപി രുക്മിണി ടീച്ചര്‍,സി പത്മാവതി ടീച്ചര്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാനഅധ്യാപിക കെ,ഇന്ദിര അധ്യാപകരായ പി.സജീഷ്, സി. സ്മിത, എന്‍. രശ്മി രാജന്, എം.ആര്…
ലയണ്‍സ് ക്ലബ് ഓഫ് അലനല്ലൂര്‍ അധ്യാപകരെ ആദരിച്ചു.
അലനല്ലൂര്‍ : ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ലയണ്‍സ് ക്ലബ് ഓഫ് അലനല്ലൂര്‍ വിരമിച്ച അധ്യാപകരെ അവരുടെ വീടുകളിലെത്തി ആദരിച്ചു. കളത്തില്‍ അബ്ദു മാസ്റ്റര്‍, പട്ടലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍, മുതുകുറ്റി അസീസ് മാസ്റ്റര്‍, ശ്രീരേഖയില്‍ രവീന്ദ്രന് മാസ്റ്റര്‍ , ജ്യോതി ടീച്ചര്‍,…
മൂച്ചിക്കല്‍ സ്കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി. സ്കൂളില്‍ അധ്യാപകദിനം ആ ഘോഷിച്ചു. ഗുരുവനന്ദം 2024 എന്ന പേരില്‍ നടന്ന പരിപാടി പ്രധാന അധ്യാപിക സി.കെ ഹസീന മുംതാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.രാമകൃഷ്ണന് അധ്യക്ഷനാ യി. വിരമിച്ച അധ്യാപകരായ…