ജനകീയ പ്രശ്നങ്ങളുയര്‍ത്തി ബഹുജന സദസ്സ്
മണ്ണാര്‍ക്കാട് : വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി സി.പി.എം. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ ബഹുജന സദസ്സ്. വ്യാപാരമേഖല, പ്ര വാസികളുടെ പ്രശ്നങ്ങള്‍, നഗരസഭയിലെ നികുതി പ്രശ്നം, അംഗന്‍വാടി, ആശാ, കുടുംബശ്രീ മേഖലകളിലെ ആവശ്യങ്ങള്‍, ആധാരമെഴുത്തുകാരുടെ തൊഴില്‍ സുരക്ഷിത്വം, തൊഴിലുറപ്പ് വേതനം,…
ആരും പേടിക്കേണ്ട! ജില്ലയില്‍ അഞ്ചിടങ്ങളില്‍ നാളെ കവചം സൈറണ്മുഴങ്ങും
മണ്ണാര്‍ക്കാട് : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്ന റിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനപരീക്ഷണം നാളെ ജില്ലയിലും നടക്കും. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി സ്ഥാ പിച്ചിട്ടുള്ള ജില്ലയിലെ അഞ്ചുകേന്ദ്രങ്ങളിലെ കവചം സൈറണുകളുടെ ട്രയല്‍റണ്‍ ആണ് നടക്കുക. ഉച്ചതിരിഞ്ഞ് 3.10…
പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക അനുവദിക്കണം : പെന്‍ഷന്‍കാരുടെ ഉപജില്ലാ കൂട്ടായ്മ
മണ്ണാര്‍ക്കാട്: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് 2019ലെ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണമെന്ന് പെന്‍ഷന്‍കാരുടെ മണ്ണാര്‍ക്കാട് ഉപജില്ലാ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇനിയും കാലതാമസം നേരിട്ടാല്‍ നിയമ നടപടികളിലേക്കു പോകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പു നല്…
പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക അനുവദിക്കണം
മണ്ണാര്‍ക്കാട്: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് 2019ലെ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണമെന്ന് പെന്‍ഷന്‍കാരുടെ മണ്ണാര്‍ക്കാട് ഉപജില്ലാ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇനിയും കാലതാമസം നേരിട്ടാല്‍ നിയമ നടപടികളിലേക്കു പോകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പു നല്…
കീ ടു എന്‍ട്രന്‍സ്: കൈറ്റിന്റെ എന്‍ട്രന്‍സ് പരിശീലന പദ്ധതിക്ക് തുടക്കമായി
മണ്ണാര്‍ക്കാട് : സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങ ളിലെ ബിരുദതല പൊതു പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതിന് കൈറ്റ് ആവിഷ്കരിച്ച ‘കീ ടു എന്‍ട്രന്‍സ്’ പദ്ധതിക്ക് തുടക്കമായി. സെപ്റ്റംബര്‍ 30 രാത്രി 7.30 മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ ക്ലാസുകള്‍…
ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
ഒറ്റപ്പാലം: ഐ.എന്‍.എല്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസും പാര്‍ട്ടി പൊളിറ്റിക്കല്‍ വര്‍ക്ഷോപ്പും ഒറ്റപ്പാലത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് റസാഖ് മാനു അധ്യക്ഷനായി. മീഡിയ- സോഷ്യല്‍ മീഡിയ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി അഷ്റഫലി…
അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റില്‍; ബമ്പര്‍ നറുക്കെടുപ്പ് നടത്തി
അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് നട ത്തിയ അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ബമ്പര്‍ നറുക്കെടുപ്പ് പി.വി അന്‍വര്‍ എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി…
നാടൊരുങ്ങുന്നു.. ഷൗക്കത്ത് കര്‍ക്കിടാംകുന്നിന്റെ ദേശാരവങ്ങള്‍ പ്രകാശനത്തിന്
അലനല്ലൂര്‍ : മലബാര്‍ സ്വാതന്ത്ര്യസമരം മുഖ്യപ്രമേയമാക്കി ഷൗക്കത്ത് കര്‍ക്കിടാംകുന്ന് രചിച്ച ദേശാരവങ്ങള്‍ എന്ന നോവല്‍ ഒക്ടോബര്‍ 20ന് പ്രകാശനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു. ഏറനാട്ടിലേയും വള്ളുവനാട്ടിലേയും നിരവ ധി ദേശങ്ങളുടെ ചരിത്രവും സംസ്കാരവും പോരാട്ടങ്ങളുടെ വീരകഥകളും സ്ഥലനാമ…
അറിവുത്സമായി സി.എച്ച്. പ്രതിഭാ ക്വിസ് മത്സരം, നൂറ്റിയമ്പതോളം പ്രതിഭകള്‍ മാറ്റുരച്ചു
കോട്ടോപ്പാടം :മുന്‍മന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് ആറാം സീസണ് മണ്ണാര്‍ക്കാട് ഉപജില്ലാ തല മത്സരം കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ്…
പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് കണ്വെന്ഷന്
മണ്ണാര്‍ക്കാട് : കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്വെന്ഷന് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ നടന്നു. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന് ഉദ്ഘാട നം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.കെ ഇപ്പു അധ്യക്ഷനായി. സം സ്ഥാന പ്രസിഡന്റ്…