ഒരുവട്ടം കൂടിയാ തിരുമുറ്റത്ത് അവര്‍ ഓര്‍മ്മകളുമായി ഒത്ത് ചേര്‍ന്നു
വെള്ളിയഞ്ചേരി:മൂന്നര പതിറ്റാണ്ടിന് ശേഷം പ്രിയ വിദ്യാലയ ത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവര്‍ പഴയ പത്താം ക്ലാസ്സു കാരായി.ഓര്‍മ്മകളുടെ വാതില്‍തുറന്ന് വെള്ളിയഞ്ചേരി എ എസ്എം ഹൈസ്കൂളിലെ 1984-85 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചുകാര്‍ സംഗമിച്ചപ്പോള്‍ അവര്‍ക്ക് മുന്നില്‍ നിന്ന് കാലം തിരി ഞ്ഞോടി.മറക്കാനാകാത്ത മറ്റൊരു ഓര്‍മ്മയായി…
പൗരത്വ നിയമഭേദഗതിക്കെതിരെ മണ്ണാര്‍ക്കാട്ട് മഹാറാലി
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിനെ ജനസാഗരമാക്കി മണ്ണാര്‍ക്കാട് താലൂ ക്ക് ഭരണഘടന സംരക്ഷണ സമിതിയുടെ മഹാറാലി.പൗരത്വ നിയ മഭേദഗതി പിന്‍വലിക്കണമെന്നവശ്യപ്പെട്ട് നടന്ന റാലിയില്‍ പതിനാ യിരങ്ങള്‍ അണി നിരന്നു.ഭരണഘടന സംരക്ഷണ പ്രതിജ്ഞയോടെ കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച റാലി നെല്ലിപ്പുഴയില്‍ സമാപിച്ചു. താലൂക്കിലെ വിവിധ മതവിശ്വാസികള്‍,മഹല്ല് കമ്മിറ്റികള്‍…
ആകാശപ്പറവയിലെ അന്തേവാസികള്ക്കൊപ്പംപുതുവര്ഷമാഘോഷിച്ച് വിദ്യാര്‍ഥികള്‍
വെട്ടത്തൂര്‍:പുതുവത്സരദിനത്തില്‍ ആകാശപ്പറവകളിലെ അന്തേ വാസികള്‍ക്കൊപ്പം കേക്ക് മുറിച്ച് പുതുവത്സരം ആഘോഷിച്ചു ചളവ ഗവ യുപി സ്കൂളിലെ സീഡ് യൂണിറ്റ്. അന്തേവാസികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍,സോപ്പ്, ബ്രഷ്, പേസ്റ്റ് തുടങ്ങിയ നിത്യോ പയോഗ സാധനങ്ങള്‍ പാക്ക്ഡ് ഫുഡ് എന്നിവയുമായാണ് കുട്ടികള്‍ മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍…
ദേശീയപാത വികസനത്തിന് വഴികാട്ടിയവര്‍ക്ക് സേവ് മണ്ണാര്‍ക്കാടിന്റെ ആദരം നാളെ
മണ്ണാര്‍ക്കാട്:ദേശീയപാത വികസനത്തിന് തുടക്കമിട്ട് കയ്യേറ്റ മൊഴിപ്പിക്കല്‍ പദ്ധതി നടപ്പിലാക്കി പൂര്‍ത്തീകരിച്ച പി.ബി.നൂഹ് ഐഎഎസിനെ സേവ് മണ്ണാര്‍ക്കാട് ആദരിക്കും. ആദരം 2020 എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ ദേശീയപാത നവീകരണം പൂര്‍ത്തിയാക്കാന്‍ സഹായിച്ച സര്‍ക്കാര്‍ വകുപ്പുകളെയും കെട്ടിട ഉടമകളേയും വ്യാപാരികളേയും പൊതു പ്രവര്‍ത്തകരേയും…
സംസ്ഥാന റസ്ലിങ്: മണ്ണാര്‍ക്കാട് എംഇഎസിന് അഞ്ച് സ്വര്‍ണം
മണ്ണാര്‍ക്കാട്:എറണാകുളത്ത് നടന്ന സംസ്ഥാന മിനി റസ്ലിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്കൂ ളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണം. 400 വിദ്യാര്‍ഥികള്‍ മത്സ രിച്ചിടത്താണ് മണ്ണാര്‍ക്കാടിന് മികച്ച വിജയം നേടാനായത്.വിഎസ് ശരണ്‍ (62 കിലോഗ്രാം),എം ആദര്‍ശ് (57 കിലോഗ്രാം),മുഹമ്മദ്…
ബിജെപി നിയോജക മണ്ഡലം അധ്യക്ഷന്മാരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു
പാലക്കാട്:ജില്ലയില്‍ ബിജെപി നിയോജക മണ്ഡലം അധ്യക്ഷന്‍ മാരെ പത്ത് നിയോജക മണ്ഡലങ്ങളില്‍ ഐക്യകണ്ഠേന തെര ഞ്ഞെടുത്തു. ഇന്ന് കാലത്ത് 10 മുതല്‍ 11 വരെ ആയിരുന്നു നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. എല്ലാ മണ്ഡലങ്ങളിലും ഓരോ നാമനിര്‍ദ്ദേശ പത്രിക വീതമാണ്…
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിരോധനിര തീര്‍ത്ത് കെ എസ് ടി യു ഉപജില്ലാ സമ്മേളനം
മണ്ണാര്‍ക്കാട്:രാജ്യത്തിന്റെ ബഹുസ്വരതക്കും മതേതര പാരമ്പര്യ ത്തിനും നിരക്കാത്ത പൗരത്വ ഭേദഗതി നിയമം റദ്ദാക്കുന്നതിനുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്ര ട്ടറി എന്‍.ഷംസുദ്ദീന് എം.എല്‍.എ.ഈ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രാഷ്ട്രശില്പികള് രൂപംകൊടുത്ത മഹത്തായ ഭരണ ഘടനയുടെ മൂല്യങ്ങള്‍ക്ക് തീര്‍ത്തും…
പ്രാര്‍ഥനകള്‍ വിഫലമായി;ഒടുവില്‍ ഷര്‍മ്മിളയെയും മരണം കവര്‍ന്നു
മണ്ണാര്‍ക്കാട്:വനംവകുപ്പിന്റെ ജീപ്പ് പാലത്തില്‍ നിന്നും പുഴയി ലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ഫോറസ്റ്റ് റെയ്ഞ്ചര്‍ ഷര്‍മ്മിള ജയറാം (32) മരിച്ചു. പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ പത്ത് ദിവസത്തോളമായി ചികിത്സ യില്‍ കഴിയുകയായിരുന്ന ഷര്‍മ്മിള ഇന്ന് രാവിലെയോടെയാണ് മരിച്ചത്.മൃതദേഹം ഉച്ചയ്ക്ക് ശേഷം…
പോളിയോ തുളളിമരുന്ന് വിതരണം 19 ന്: ജില്ലയില്‍ രണ്ടേകാല്‍ ലക്ഷം കുട്ടികള്‍ക്ക് നല്‍കും
പാലക്കാട് : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടക്കും. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. ഇതിനായുളള ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ…
ലൈഫ് മിഷന്: ആദ്യഘട്ടത്തില്‍ 7527 രണ്ടാംഘട്ടത്തില്‍ 6808 വീടുകള്‍ പൂര്‍ത്തിയായി
പാലക്കാട്: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ആദ്യ ഘട്ട ത്തില്‍ ജില്ലയില്‍ 7527 ഉം രണ്ടാം ഘട്ടത്തില്‍ 6808 വീടുകളുമാണ് പൂര്‍ത്തിയായതെന്ന് ജില്ലാ കോഡിനേറ്റര്‍ ജെ. അനീഷ് അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ വിവിധ ഭവനപദ്ധതികളിള്‍ ഉള്‍പ്പെട്ടിട്ടും പൂര്‍ത്തികരിക്കാത്ത വീടുകള്‍ കണ്ടെത്തി വിവിധ…