അഖില കേരള സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് ജില്ലാ കമ്മിറ്റി രൂപികരീച്ചു
മണ്ണാര്‍ക്കാട്:അഖില കേരള സെവന്‍സ് ഫുട്ബോള്‍ അസോസി യേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി ഫിഫ മുഹ മ്മദാലിയേയും ജനറല്‍ സെക്രട്ടറിയായി ഷിഹാബ് കുന്നത്തിനേയും തെരഞ്ഞെടുത്തു. യോഗത്തില്‍ ഫിഫ മുഹമ്മദാലി അധ്യക്ഷനായി. വേണുമാഷ്,ഷെരീഫ് പാലക്കഴി, മെഹബൂബ്,ഷംസു,ഷിഹാബ് ചങ്ങലീരി,മൊയ്തീന് തുടങ്ങിയവര്‍ പങ്കെടുത്തു. പാലക്കാട് ജില്ല…
എന്‍എസ്എസ് കരയോഗം കുടുംബമേള നടത്തി
മണ്ണാര്‍ക്കാട്:എന്‍എസ്എസ് കരയോഗം കുടുംബമേള താലൂക്ക് യൂണിയന് പ്രസിഡന്റ് ശശികുമാര്‍ കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെസി സച്ചിദാനന്ദന് അധ്യക്ഷനായി. താലൂ ക്ക് യൂണിയന് സെക്രട്ടറി ഒ രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി .മികച്ച സാമൂഹ്യ പ്രവര്‍ത്തനം നടത്തിയ കരയോഗം അംഗങ്ങളായ…
യൂഎസ്എസ് സ്വയം പഠനത്തിനായി മൊബൈല്‍ ആപ്പ് വികസിപ്പിച്ച് അദ്ധ്യാപകര്‍
കോട്ടോപ്പാടം: യുഎസ്എസ് പഠനം എളുപ്പമാക്കുന്നതിനായി കുട്ടി കള്‍ക്ക് ഹൈ ടെക്ക് പിന്തുണയുമായി ഒരു കൂട്ടം അദ്ധ്യാപകര്‍ കുട്ടി കളിലെ മെബൈല്‍ ഉപയോഗത്തിലെ താല്പര്യത്തെ പഠനത്തില്‍ കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവിഴാംകുന്ന് സിപിഎയുപി അധ്യാപകന് ഹാരിസ് കോലോത്തെടി രൂപകല്പന ചെയ്ത മെബൈല്‍…
ചലഞ്ചേഴ്സ് ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം
അലനല്ലൂർ: കാൽപന്ത് പ്രേമികൾക്ക് ഉറക്കമില്ലാ രാവുകൾ സമ്മാനിച്ച്എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കമാകും. ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ചലഞ്ചേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഏഴാമത്തെ അഖിലേന്ത്യ ടൂർണമെൻറാണിത്. 24 ടീമുകൾ എടത്തനാട്ടുകരയുടെ കളി ഭൂമിയിൽ…
വിദ്യാരംഗം സര്‍ഗോത്സവത്തിന് സമാപനമായി
കുമരംപുത്തൂര്‍ : മണ്ണാര്‍ക്കാട് മേഖലാ വിദ്യാരംഗം എല്‍.പി. തല സര്‍ഗോത്സവം വട്ടമ്പലം ജി.എല്‍.പി.സ്കൂളില്‍ നടന്നു. കഥ, കവിത, ചിത്രരചന, അഭിനയം എന്നീ ഇനങ്ങളിലായി 24 വിദ്യാലയങ്ങളില്‍ നിന്ന് 183 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സര് അനില്‍കുമാര്‍ ഒ.ജി. ഉദ്ഘാടനം…
വിദ്യാര്‍ത്ഥികള്‍ നിശ്ശബ്ദരാവരുത് : നിലമ്പൂര്‍ ആയിഷ
മണ്ണാര്‍ക്കാട് : മതത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശ്ശബ്ദരായിരി ക്കരുതെന്ന് നിലമ്പൂര്‍ ആയിശ പറഞ്ഞു. കലാ സാഹിത്യ സിനിമാ രംഗങ്ങളിലുണ്ടായ പ്രവര്‍ത്തനങ്ങളാണ് കേരളീയ സമൂഹത്തില്‍ പുരോഗമനപരമായ സംസ്ക്കാരം രൂപപ്പെടു ത്തിയതെന്നും അവയെ ഇല്ലാതാക്കുന്ന വര്‍ഗ്ഗീയ നയങ്ങള്‍ക്കെതിരെയുള്ള ചെറുത്ത്…
സംഘബോധമുള്ള തലമുറ വളര്‍ന്നു വരല് അനിവാര്യം : എസ്കെഎസ്എസ്എഫ്
അലനല്ലൂര്‍: എസ്കെഎസ്എസ്എഫ് പടുവില്‍ക്കുന്ന് ശാഖ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.എം. ഇസ്ഹാഖ് ഫൈസി അധ്യക്ഷനായി ,എസ്കെഎസ്എസ്എഫ് അലനല്ലൂര്‍ മേഖല പ്രസിഡണ്ട് വി.ടി.എ ഖാദര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുസത്താര്‍ കമാലി സ്വാഗതവും കെ. കെ.…
‘ഇന്ത്യ എല്ലാവരുടേതുമാണ്’ മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ച് മണ്ണാര്‍ക്കാട് മേഖലാ പര്യടനം 12 ന്
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്’ഇന്ത്യ എല്ലാവരുടേതുമാണ് ‘ എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 11 മുതല്‍ 14 വരെ നടത്തുന്ന ദേശ് രക്ഷാമാര്‍ച്ച് 12 ന് മണ്ണാര്‍ക്കാട് മേഖ ലയില്‍ പര്യടനം…
ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: കെഎസ്ടിയു
മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെ. എസ്.ടി.യു ഉപജില്ലാ സമ്മേളനം തീരുമാനിച്ചു.ഇന്ത്യന്‍ ജനാധിപത്യ ത്തിനും മതേതരത്വത്തിനും സാമ്പത്തിക സ്ഥിതി സമത്വത്തിനും സാംസ്കാരിക സങ്കല്‍പ്പങ്ങള്‍ക്കും സംഘപരിവാര്‍ പ്രത്യയശാ സ്ത്ര ത്തിന്റെ ചുവടുപിടിച്ച് കേന്ദ്രസര്‍ക്കാര്‍…
സിയ ഐറിനെന്ന രണ്ട് വയസ്സുകാരി ചോദിക്കുന്നു..’ഇനിയെന്നാണ് ആസാദി’
മണ്ണാര്‍ക്കാട്:രണ്ട് വയസ്സുകാരി സിയ ഐറിന് കുഞ്ഞുവായില് ഉറക്കെ വിളിച്ചു..ആസാദി.അവളുടെ കൈകളിലുണ്ടായിരുന്ന കുഞ്ഞ് പ്ലക്കാര്ഡിലുമുണ്ടായിരുന്നു ആസാദിയെന്ന്. ഇന്ത്യയെയേ യും ജനാധിപത്യത്തേയും രക്ഷിക്കണമെന്നും.പൗരത്വ നിയമ ഭേദ ഗതിയും പൗരത്വ പട്ടികയും വേണ്ടെന്നെഴുതിയ ബെല്‍റ്റും ശരീര ത്തിന് കുറുകെ ധരിച്ചായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെ തിരെ…