അലനല്ലൂര്‍: എസ്‌കെഎസ്എസ്എഫ് പടുവില്‍ക്കുന്ന് ശാഖ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.എം. ഇസ്ഹാഖ് ഫൈസി അധ്യക്ഷനായി ,എസ്‌കെഎസ്എസ്എഫ് അലനല്ലൂര്‍ മേഖല പ്രസിഡണ്ട് വി.ടി.എ ഖാദര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുസത്താര്‍ കമാലി സ്വാഗതവും കെ. കെ. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.ഭാരവാഹികള്‍ പ്രസിഡന്റ് :മുഹമ്മദ് ഹാരിസ് ജസീല്‍.ടി,ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ കെ.കെ,ട്രഷറര്‍ സൈനുല്‍ ആബിദ്.ഒ,വൈസ് പ്രസിഡന്റ് മുഹമ്മദ് റിയാസ് ഫൈസി എം.കെ,വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സലാം എം.പി,ഇബാദ് സെക്രട്ടറി റാഫി ഹുദവി.എന്‍,വിഖായ സെക്രട്ടറി ശുഹൈബ്.പി,സഹചാരി സെക്രട്ടറി ആസിഫ്.എന്‍,ട്രെന്റ് സെക്രട്ടറി അനീസ് ഹുദവി,സര്‍ഗലയം സെക്രട്ടറി അര്‍ഷദ് പി.പി,ത്വലബ സെക്രട്ടറി സ്വഫ് വാന്‍.പി,പ്രവര്‍ത്തക സമിതി അംഗങ്ങള്‍,

1.ജാഹിര്‍ തങ്ങള്‍.ഒ
2.സ്വാലിഹ്.ഒ
3.റിഷാദ്.പി.പി
4.അസ് ലം.ഒ
5.മുഹ്‌സിന്‍.എം.പി
6.ഷമില്‍നാജ്.പി
7.നൗഷാദ്.പി.പി

8.ഉമ്മര്‍.ഒ
9.സജാദ്.പി.പി

ക്ലസ്റ്റര്‍ കൗണ്‍സിലര്‍മാര്‍

1.ഉബൈദ് മാസ്റ്റര്‍
2.ഒ.എം.ഇസ്ഹാഖ് ഫൈസി
3.അബ്ദുസത്താര്‍ കമാലി
4.സുബൈര്‍.ടിപി
5.നൗഫല്‍.പി.പി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!