പയ്യനെടം എയുപി സ്കൂളില്‍ അറബിക് സെമിനാര്‍ സംഘടിപ്പിച്ചു
കുമരംപുത്തൂര്‍: പയ്യനെടം എയുപി സ്കൂള്‍ ആലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അറബിക് സെമിനാര്‍ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ അറബിക് അധ്യാപകര്‍ വരച്ച അറബിക് കാലി ഗ്രാഫിയുടെ പ്രദര്‍ശനവും വിവിധ മത്സരങ്ങളിലെ വിജയകള്‍ക്കു ള്ള ഉപഹാര സമര്‍പ്പണവും നടന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്…
കാട്ടുതീക്കെതിരെ ബോധവൽക്കരണ റാലിയും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു.
നെന്മാറ: പ്രകൃതിസംരക്ഷണം ഭൂമിക്കും ഭാവിക്കും വേണ്ടി എന്ന ആശയത്തിലൂന്നി കാട്ടുതീക്കെതിരെ ബോധവല്‍ക്കരണ റാലിയും, ഏക ദിന ശില്പശാലയും സംഘടിപ്പിച്ചു. കേരള വനം വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്റ്ററി എറണാകുളം ഡിവിഷന്റേയും , നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്ക്കില്‍സ് ലേര്ണിംഗിന്റേയും, നെന്മാറ…
കുഞ്ഞിന്റെ തള പൊട്ടിച്ചെടുത്ത രണ്ട് തമിഴ് സ്ത്രീകള്‍ പിടിയില്‍
മണ്ണാര്‍ക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്റിനകത്ത് ബസ് കാത്ത് നില് ക്കുകയായിരുന്ന യുവതിയുടെ കുഞ്ഞിന്റെ കാലിലെ മൂന്ന് ഗ്രാം വരുന്ന സ്വര്‍ണത്തള പൊട്ടിച്ചെടുത്ത സംഭവത്തില്‍ രണ്ട് തമിഴ് നാടോടി സ്ത്രീകളെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി. കോയമ്പ ത്തൂര്‍ ചെട്ടിപ്പാളയം സ്വദേശനികളായ കസ്തൂരി (29),കൗസല്യ…
വൃത്തിയുള്ളതും സുരക്ഷിതമായ ഭക്ഷണം ഏവരുടേയും അവകാശം-ഭക്ഷ്യ സുരക്ഷാ സെമിനാര്‍
പാലക്കാട് : വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം എല്ലാവരുടേയും അവകാശമാണ്. ഗുണമേന്മയുള്ള വസ്തുക്കള്‍ കൊണ്ട് പാചകം ചെയ്താല്‍ മാത്രം ഗുണമേന്മയുള്ള ഭക്ഷണം ആകില്ല, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന പരിസരം, താപനില, പുനരുപയോഗത്തിന്റെ ക്രമങ്ങള്‍ എന്നിവ കൂടി കൃത്യം ആയാലേ ഭക്ഷണം ആരോഗ്യകരമാക്കൂ. വൃത്തിയുള്ളതും സുരക്ഷിതവും…
‘സ്നേഹ നനവ്’ സമന്വയ പാലിയേറ്റീവ് ശില്പശാല സംഘടിപ്പിച്ചു
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിന്റെയും കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘സ്നേഹ നനവ്’ സമന്വയ പാലിയേറ്റീവ് ശില്പശാല സംഘടിപ്പിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സമന്വയ പാലിയേറ്റീവ് സെക്കന്‍ഡറി യൂണിറ്റും പ്രൈമറി യൂണിറ്റുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ബ്ലോക്ക്…
ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കായും മാധ്യമപ്രവര്‍ത്തകര്‍ക്കായും കൊറോണ ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു
പാലക്കാട് : കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വ ത്തില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ ഐ.സി.ഡി.എസ് പ്രവര് ത്തകര്ക്കായും പാലക്കാട് ജില്ലാ പ്രസ് ക്ലബ്ബില്‍ പത്ര പ്രവര്‍ത്തക ര്ക്കായും കൊറോണ രോഗപ്രതിരോധ മാര്‍ഗങ്ങളെകുറിച്ച് ബോധ വത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍…
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം 50ല്‍ നിന്നും നൂറായി വര്‍ധിപ്പിക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീക രിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്ത കുമാരി പറഞ്ഞു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നവീകരിച്ച യോഗ…
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു
പാലക്കാട്:ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2019 വര്‍ഷ ത്തെ വിദ്യാഭ്യാസ അവാര്‍ഡ്, ഉപരിപഠന സ്കോളര്‍ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി നിര്‍വ ഹിച്ചു. ആദായനികുതി സംഭാവന ചെയ്യുന്ന പ്രധാന മേഖലയായി ഭാഗ്യക്കുറിയെ മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചതായി ജില്ലാ പഞ്ചായ…
കാര്‍ഷിക യന്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ അവസരം
പാലക്കാട്: പുല്ലുവെട്ട് മുതല്‍ കൊയ്തു മെതിയന്ത്രം വരെ കര്‍ഷകര്‍ക്ക് 40 മുതല്‍ 80 ശതമാനം സബ്സിഡിയില്‍ ഓണ്‍ലൈനായി വാങ്ങാന്‍ അവ സരം. യന്ത്രവത്കൃത കൃഷിവഴി കാര്‍ഷിക മേഖലയുടെ വളര്‍ച്ച യ്ക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാ ക്കുന്ന കാര്‍ഷിക യന്ത്രവത്കൃത…
‘പ്ലാസ്റ്റിക് വിമുക്ത ഗ്രാമം’ തുണി സഞ്ചികളുമായി ജി.എല്‍.പി.എസ്.പയ്യനെടം
കുമരംപുത്തൂര്‍:പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന സന്ദേശവുമായി പയ്യനെടം ജി.എല്‍.പി.സ്കൂള്‍ നല്ലപാഠം യൂണിറ്റ് തുണി സഞ്ചികള്‍ വിതരണം ചെയ്തു. ഒരു കുടുംബത്തിന് ഒരു തുണി സഞ്ചി എന്നതാണ് ലക്ഷ്യം.16 കിലോഗ്രാം വരെ തൂക്കാന്‍ കഴിയുന്നതും പേഴ്സ് രൂപ ത്തില്‍ കൊണ്ടു നടക്കാനുതകുന്ന രീതിയിലുമാണ്…