ഓണ്‍ലൈന്‍ അതിക്രമം തടയല്‍: കേന്ദ്രത്തിന്റെ ആദരം ഏറ്റുവാങ്ങി കേരള പൊലീസ്

ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നത്തിനായി സംസ്ഥാന സര്‍ക്കാര്‍ നട ത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. രാജ്യത്തെ സൈബര്‍ കുറ്റകൃത്യ ങ്ങള്‍ തടയുന്നതിനായി വിവിധതരം സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏകോപിപ്പിച്ച് കൈ കാര്യം ചെയ്യുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമായ…

പരിസ്ഥിതി ലോല മേഖല: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം:കര്‍ഷക കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട് : പരിസ്ഥിതി ലോല പ്രദേശങ്ങളിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയ ന്തര പരിഹാരം വേണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ആവ ശ്യപ്പെട്ടു. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉടന്‍ പുനര്‍നിര്‍ണയിച്ച് കര്‍ഷകര്‍ക്ക് നികു തിയടയ്ക്കാനും വസ്തുക്കള്‍ ക്രയവിക്രയം നടത്താനുമുള്ള അവസരം…

തച്ചനാട്ടുകരയില്‍ ആയുഷ് വയോജന മെഡിക്കല്‍ ക്യാംപ് തുടങ്ങി

തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തില്‍ ആയുഷ് വയോജന മെഡിക്കല്‍ ക്യാം പുകള്‍ തുടങ്ങി. നാഷ്ണല്‍ ആയുഷ് മിഷന്‍ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്എന്നി വയുടെ സഹകരണത്തോടെയാണ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. വയോജനങ്ങള്‍ ക്കായുള്ള യോഗ പരിശീലനവും ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ആയുര്‍വ്വേദ ആശുപ…

വിലക്കുറവോടെ വാങ്ങാം! കോട്ടപ്പള്ളയില്‍ ഓണം സഹകരണവിപണിയുണ്ട്

അലനല്ലൂര്‍ : വിലക്കുറവോടെ സാധനങ്ങള്‍ ലഭ്യമാക്കുന്ന സഹകരണ ഓണവിപണി യ്ക്ക് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കോട്ടപ്പള്ളയിലെ നീതിസ്‌റ്റോറില്‍ തുടക്കമായി. ഓണസമയത്തെ വിലക്കയറ്റത്തെ ഒരുപരിധിവരെ നിയന്ത്രിക്കാനും ഓണ ത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി നടത്തുന്ന വിപണി ഇടപെടലി ന്റെയും ഭാഗമായാണ് സഹകരണവകുപ്പിന്റെ…

ഓണത്തോട് അനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവ ബത്ത മണ്ണാര്‍ക്കാട് : ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്ത യായി 1000 രുപവീതം ലഭിക്കും. ഇതിനായി 56.91 കോടി രൂപ അനുവദിച്ചതായി ധനകാ ര്യ മന്ത്രി കെ എന്‍…

സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ ഓണവിപണിയില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകള്‍ ശക്തമാക്കി

മണ്ണാര്‍ക്കാട് : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര വും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തി ല്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കി. 45 പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത് വിപണിയില്‍ അധികമായെത്തുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം,…

പരിസ്ഥിതി ലോല മേഖല: പഞ്ചായത്തുകള്‍ നല്‍കിയ അന്തിമ ഭൂപടം അംഗീകരിക്കണമെന്ന്

മണ്ണാര്‍ക്കാട് : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലത്തിലെ പരിസ്ഥിതി ലോല മേഖലകള്‍ സംബന്ധിച്ചുള്ള ആശങ്കകളും പ്രശ്‌ നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അഗളി, പുതൂര്‍, ഷോളയൂര്‍, തെങ്കര പഞ്ചായത്തുകളുടെ ജനപ്രതിനി…

ജോബ്  സ്‌കൂള്‍  മുഖേന സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനം

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയി ട്ടുള്ള ജോബ് സ്‌കൂള്‍ പദ്ധതി പ്രകാരം സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനത്തിന് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി /പ്ലസ് ടു / ഡിഗ്രി പാസ്സായിരിക്ക…

വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ജോലിനേടാന്‍ പ്രവൃത്തി പരിചയം നല്‍കുന്നു

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേ ക്കും തദ്ദേശസ്വയംഭ രണ സ്ഥാപന എഞ്ചിനീയറിങ് വിങിലേക്കും വിദ്യാഭ്യാസ യോഗ്യ തക്കനുസരിച്ച് ജോലി നേടുന്നതിനായുള്ള പ്രവൃത്തിപരിചയം നല്‍കുന്നതിന് ജില്ലാ പട്ടികജാതി വികസന…

ചുള്ളിമുണ്ടയെ മാതൃകാവാര്‍ഡാക്കാന്‍ നൂറുദിന കര്‍മ്മപദ്ധതിയുമായി വാര്‍ഡ് മെമ്പര്‍

മണ്ണാര്‍ക്കാട്: കാരാകുറുശ്ശി പഞ്ചായത്തിലെ ചുള്ളിമുണ്ടയെ മാതൃകാ വാര്‍ഡാക്കി മാറ്റു ന്നതിന്റെ ഭാഗമായുള്ള നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ട് വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ഡംഗം റിയാസ് നാലകത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ തുടര്‍ന്നുവന്നുകൊണ്ടിരിക്കുന്ന വിക സനത്തിന്റെ…

error: Content is protected !!