Category: EMPLOYMENT

കോവിഡ് എഫ്എല്‍ടിസിയില്‍ നിയമനം

കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ തയ്യാറാ ക്കുന്ന പ്രാഥമിക കോവിഡ് ചികിത്സ കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് സേവനം അനുഷ്ഠിക്കുന്നതിനായി താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍ (എംബിബിഎസ്), സ്റ്റാഫ്‌ നേഴ്‌സ്,ഫാര്‍മസിസ്റ്റ്,ലാബ് ടെക്‌നീഷ്യന്‍ ശുചീകരണ തൊഴിലാളി തുടങ്ങിയ ജീവനക്കാരെ നിയമിക്കുന്നതിന് 03-…

കോവിഡ് പ്രതിരോധം: വിവിധ തസ്തികകളില്‍ നിയമനം

പാലക്കാട്:കോവിഡ് – 19 പ്രതിര്‍ോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീ യ ആരോ ഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികക ളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. മോളിക്കുലര്‍ ലാബ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് എം.എസ്.സി. ബയോ ടെക്നോളജി/എം.എസ്.സി. ഉളളവര്‍ക്ക് അപേക്ഷിക്കാം മൈക്രോബയോളജി കൂടാതെ മോളിക്കുലാര്‍…

ബ്ലഡ് ബാങ്കിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം

മണ്ണാര്‍ക്കാട് :താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലഡ് ബാങ്കിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിനായി മണ്ണാര്‍ക്കാട് താലൂക്ക് പരിധി യിലുളള 45 വയസ്സിന് താഴെ പ്രായമുളളവരെ കരാര്‍ അടിസ്ഥാന ത്തില്‍ നിയമിക്കുന്നു. ബി.എസ്.സി. എം.എല്‍.ടി/ഡി.എം.എല്‍.ടി, എന്നിവയാണ് യോഗ്യത. ബ്ലഡ് ബാങ്ക് പ്രവര്‍ത്തിപരിചയം നിര്‍ബ ന്ധം.…

വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവ്

പാലക്കാട്:പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍: 008/2020) തസ്തികകളിലേക്ക് ജില്ലയിലെ അട്ടപ്പാ ടി ബ്ലോക്ക് പ്രദേശത്തെ വനാന്തരങ്ങളിലേയും വനാതിര്‍ത്തികളി ലേയും സെറ്റില്‍മെന്റ് കോളനികളിലുളള പട്ടിക വര്‍ഗ്ഗ വിഭാഗക്കാ രില്‍ നിന്ന് അപേക്ഷക്ഷണിച്ചു. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനായി നിശ്ചിത മാതൃകയിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.  ഗസറ്റ് തീയതി 2020 മെയ് 20, അപേക്ഷ ജൂണ്‍…

കൊറോണ പ്രതിരോധം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

പാലക്കാട് :കൊറോണ രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗ മായി ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളി ലെത്തുന്ന തൊഴിലന്വേഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി മുഴുവന്‍ അന്വേഷണങ്ങളും ടെലിഫോണ്‍ മുഖേന മാത്രം നടത്തുക.ഫോണ്‍ നമ്പറുകള്‍ 0491 2505204 – പാലക്കാട്0492 2222309 – ആലത്തൂര്‍0492 224297…

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവുകള്‍

അട്ടപ്പാടി: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപക താത്ക്കാലിക ഒഴിവുകളിലേക്ക് അപേ ക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ്, കെമി സ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ഹിസ്റ്ററി, പൊളിറ്റിക്ക്സ്, ജ്യോഗ്രഫി, മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്സ് എന്നീ വിഷയ ങ്ങള്‍…

മലമ്പുഴ വനിത ഐ.ടി.ഐ.യില്‍ ഒഴിവുകള്‍

മലമ്പുഴ: വനിത ഐ.ടി.ഐ.യില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് അപ്ലയന്‍സസ്, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് അപ്ലയന്‍സസ് ട്രേഡി ലേക്ക് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നിവയില്‍…

ജോബ് ഡ്രൈവ് 26 ന്

പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപന ങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി തൊഴില്‍മേള സംഘടിപ്പി ക്കും. പ്രായപരിധി- 18 മുതല്‍ 35 വയസ്സ് വരെ. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റര്‍ ( ബി ഇ, ബി.ടെക്, എം.സി.എ, എം.എസ്.സി (സി.എസ് /ഐ.ടി…

സൂര്യഘാതം: തൊഴില്‍സമയം പുനക്രമീകരിച്ചു

പാലക്കാട്:ജില്ലയില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്ന തിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാ ഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തി നിര്‍മാണ മേഖല യിലുള്‍പ്പെടെ സംസ്ഥാനത്ത് തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ചതായി ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. പകല്‍…

‘സ്‌കില്‍ രജിസ്ട്രറി’ യിലൂടെ സംരംഭകരാവാം : ക്യാമ്പുകള്‍ 12 മുതല്‍

പാലക്കാട് : സംസ്ഥാന സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പ്-കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്(KASE), കുടുംബശ്രീ, ഇന്‍ഡസ്ട്രീയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റൂട്ടുകളുടെ സഹകരണ ത്തോടെ ദൈനംദിന ഗാര്‍ഹിക വ്യവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ദ്ധരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്  Skill Registry ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു.  ഇടനിലക്കാരില്ലാതെ…

error: Content is protected !!