Category: Mannarkkad

കുളത്തില്‍വീണ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാക്കളെ ആദരിച്ചു

അലനല്ലൂര്‍ : വഴങ്ങല്ലി പള്ളിക്കുളത്തില്‍ വീണ് അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷപ്പെ ടുത്തിയ പ്രദേശവാസികളായ അന്‍ഷാദ്, അന്‍വര്‍ എന്നിവരെ അലനല്ലൂര്‍ ദിശ സാംസ്‌ കാരിക കേന്ദ്രം ആദരിച്ചു. അലനല്ലൂര്‍ ദിശയില്‍ നടന്ന ചടങ്ങ് കെ.എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം…

ഗുപ്തന്‍സേവന സമാജം മണ്ണാര്‍ക്കാട് മേഖലാ സമ്മേളനം

മണ്ണാര്‍ക്കാട് : ഇ.ഡബ്ല്യു.എസ്. ആനുകൂല്യങ്ങള്‍ക്കുള്ള വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവു കള്‍ വരുത്തണമെന്ന് ഗുപ്തന്‍ സേവനസമാജം (ജി.എസ്.എസ്) മണ്ണാര്‍ക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തിലും അഹമ്മദാബാദ് വിമാന ദുരത്തിലുമുണ്ടായ മരണത്തില്‍ യോഗം അനുശോചിച്ചു. അണ്ടിക്കുണ്ട് റോട്ടറി ഹാളി ല്‍ നടന്ന സമ്മേളനം…

വാഹനാപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്

കല്ലടിക്കോട്: ദേശീയപാതയില്‍ കരിമ്പ ജംങ്ഷന് സമീപം ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 12.30 നാണ് സംഭവം. പിക്കപ്പ് വാന്‍ ഡ്രൈവര്‍ കരുവരുണ്ട് സ്വദേശിസുധീഷ് (40) വെസ്റ്റ്…

എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : പുലര്‍കാല വ്യായാമ കൂട്ടായ്മയായ മെക് സെവന്‍ മണ്ണാര്‍ക്കാട് യൂണിറ്റി ന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാവിജയികളെ അനുമോദിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളായ വിജയികളെയാണ് അനുമോദിച്ചത്. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പള്ളിപ്പടി കാസാമിയ പ്ലാസയില്‍ നടന്ന…

അമ്പലംകുന്ന് തൂക്കുപാലത്തിലേക്ക് തുരുമ്പുകയറുന്നു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍-തെങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുന്തിപ്പുഴ യ്ക്ക് കുറുകെയുള്ള അമ്പലംകുന്ന് തൂക്കുപാലം തുരുമ്പെടുക്കുന്നു. 2015-16 കാലഘ ട്ടത്തിലാണ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച പാലമാണിത്. അതേസമയം അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കാത്തതി നാല്‍ അപകടാവസ്ഥയിലാവുകയാണ്. പയ്യനെടം ഏനാനിമംഗലം ശിവക്ഷേത്രത്തിന്…

കാട്ടാനകളെ വനത്തിലേക്ക് തുരത്തി; ആനകള്‍ രണ്ടിടത്തെ പ്രതിരോധവേലി തകര്‍ത്തു

കോട്ടോപ്പാടം : കാഞ്ഞിരംകുന്ന് ചെമ്പന്‍ചോലപതിയില്‍ തമ്പടിച്ച രണ്ട് കാട്ടാനകളെ വനപാലകരുടെ നേതൃത്വത്തില്‍ കാട്ടിലേക്ക് തുരത്തി. ഒരു കൊമ്പനും ഒരു മോഴയാന യുമാണ് കാടുകയറിയത്. ഇവ രണ്ടിടങ്ങളില്‍ വനാതിര്‍ത്തിയിലെ പ്രതിരോധ വേലി യും തകര്‍ത്തു. പടക്കം പൊട്ടിച്ചും പമ്പ് ആക്ഷന്‍ ഗണ്‍ പ്രയോഗിച്ചുമാണ്…

പഠനത്തിനൊപ്പം മറ്റുകഴിവുകളും വളര്‍ത്തിയെടുക്കണം: പി.ബി നൂഹ്

റൂറല്‍ ബാങ്ക് ഉന്നതവിജയികളെ ആദരിച്ചു മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഉന്നതവിജയികളെ അനുമോദിക്കല്‍ ഗതാഗതവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. പഠനത്തിലെ മികവിനൊപ്പം മറ്റു കഴിവുകളും വളര്‍ത്തിയെടു ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇനിയുള്ള കാലഘട്ടം…

ബ്രിഡ്ജ് കോഴ്‌സ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

അഗളി: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായുള്ള നാല് പഞ്ചായത്ത് സമിതികളിലെ ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലേക്ക് തിരഞ്ഞെടുക്ക പ്പെട്ട അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. ജനറല്‍ ഓറിയന്റേഷന്‍, വിവിധ ടീച്ചിങ് ടെ ക്‌നിക്കുകള്‍, വാര്‍ഷിക ആക്റ്റിവിറ്റി കലണ്ടര്‍ അവതരണം, ഗ്രൂപ്പ് ആക്റ്റിവിറ്റികള്‍…

ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ ഹൈസ്‌കൂളിന് സമീപമുള്ള നമ്മള്‍ റെസിഡന്‍സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷക ളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഷൗക്കത്തലി മാസ്റ്റര്‍ മുഖ്യാതിഥിയായി. വാര്‍ഡ്…

ദേശീയ ലോക് അദാലത്ത്: 608 കേസുകള്‍ തീര്‍പ്പാക്കി; 8.87 കോടി രൂപ വിതരണം ചെയ്തു

പാലക്കാട് : പൊതുജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ കോടതികളില്‍ ദേശീയ ലോക് അദാലത്ത് സംഘ ടിപ്പിച്ചു. 608 കേസുകള്‍ തീര്‍പ്പാക്കുകയും വിവിധ കേസുകളിലായി 8,87,80,315 രൂപ വിതരണം ചെയ്യുകയും ചെയ്തു. പാലക്കാട് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയാണ്…

error: Content is protected !!