അലനല്ലൂര്‍: പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.വിജയ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടതുപക്ഷ ജനാധിപത്യ മഹിളാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മഹിളാ സംഗമം നടത്തി. ചലച്ചിത്ര-സീരിയല്‍ താരം ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. കെ.ബിന്ദു അധ്യക്ഷയായി. കെ.മാലിനി, എ.രതിക, പി.ശ്രീജ, രാധ ടീച്ചര്‍, പി.മുസ്തഫ, വി.അബ്ദുള്‍ സലീം, കെ.രവികുമാര്‍, വിജയലക്ഷ്മി, സെയ്ത് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!