പാലാരിവട്ടം പാലം പൊളിക്കും ; രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

പാലാരിവട്ടം പാലം അഴിമതി പാലായുടെ ചരിത്രം മാറ്റി എഴുതുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അഴിമതി ആളിക്കത്തിയ പ്രചാരണത്തിന്റെ കലാശക്കൊട്ടില്‍ യുഡിഎഫ് ശരിക്കും പ്രതിരോധത്തിലായതാണ് പാലായില്‍ ദൃശ്യമായത്. പാലാരിവട്ടത്തിന് തടയിടാന്‍ കിഫ്ബിയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള നീക്കം ഇതിന് തെളിവാണ്.യുഡിഎഫ് മുന്‍മന്ത്രി ഇബ്രാഹിം…

കഥകളി വേഷ പകര്‍ച്ചയില്‍ നടി അനുമോള്‍

അനുമോള്‍അരങ്ങില്‍ കഥകളി വേഷപ്പകര്‍ച്ചയില്‍ ചലച്ചിത്ര താരം അനുമോള്‍. ശ്രീരാമ പട്ടാഭിഷേകത്തിലെ സീതയായാണ് അനുമോൾ അരങ്ങിലെത്തിയത്. അനുമോൾ കഥകളി പഠിക്കുന്ന കല്ലേ കുളങ്ങര കഥകളി ഗ്രാമത്തിന്‍റെ അഞ്ചാം വാര്‍ഷികാഘോഷത്തിലാണ് നടി അരങ്ങിൽ പകര്‍ന്നാട്ടം കാഴ്ച വെച്ചത്. പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ വെച്ചാണ് കഥകളി അരങ്ങേറിയത്. കലാമണ്ഡലം വെങ്കിട്ടരാമന്‍റെ…

വീണ്ടും കുഴല്‍പ്പണ വേട്ട; വേങ്ങര സ്വദേശികളായ സഹോദരങ്ങളില്‍ നിന്നും 80 ലക്ഷം രൂപ പിടികൂടി

ഒലവക്കോട്: മതിയായ രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 80 ലക്ഷം രൂപ റെയില്‍വേ പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ പാലക്കാട് ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണക്കടത്ത് പിടികൂടിയത്. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ മലപ്പുറം വേങ്ങര…

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പാലക്കാട്:ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികള്‍ നടത്തുന്ന കോഴ്സുകളിലേക്ക് യോഗ്യതനേടി പഠനം നടത്തിവരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. അപേക്ഷകള്‍ സെപ്റ്റംബര്‍ 30…

ഉന്നതപഠന ധനസഹായത്തിന് അപേക്ഷിക്കാം

പാലക്കാട്:ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ‘പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് അഡ്മിഷന്‍ ധനസഹായം’ പദ്ധതിയില്‍ ദേശീയ അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഉള്‍പ്പെടെയുളള ചെലവുകള്‍ക്കുളള ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബര്‍ 30 നകം ജില്ലാ പട്ടികജാതി വികസന…

അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു

പാലക്കാട്:പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജിലെ വിവിധ വിഭാഗങ്ങളില്‍ അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഓഫീസ് വിഭാഗങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാകണം അപേക്ഷകര്‍.…

ജില്ലാ ശുചിത്വമിഷനില്‍ അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

പാലക്കാട്:ജില്ലാ ശുചിത്വമിഷനില്‍ അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്, ഐ.ഇ.സി.) ഒഴിവിലേക്ക് വിവിധ സര്‍ക്കാാര്‍ വകുപ്പുകളിലെ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുളള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഒഴിവിലേക്ക്…

കുടുംബശ്രീയില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23 ന്

പാലക്കാട്:കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ തൃത്താല, പട്ടാമ്പി ബ്ലോക്കുകളിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ദിവസ…

ഫാക്ടറി ഉടമയ്ക്ക് പിഴ ശിക്ഷ

ഒറ്റപ്പാലം:ലൈസന്‍സ് ഇല്ലാതെ ഫാക്ടറി പ്രവര്‍ത്തിപ്പിച്ചതിനും മസ്റ്റര്‍റോള്‍, ഇന്‍സ്‌പെക്ഷന്‍ബുക്ക് എന്നിവ ഫാക്ടറിയില്‍ സൂക്ഷിക്കാതെയിരുന്നതിനും കോതകുറുശ്ശി പനമണ്ണ ചങ്ങരത്തൊടി ഇന്‍ഡസ്ട്രീസ് കൈവശക്കാരനും മാനേജരുമായ സി. രാജന് ആറായിരം രൂപ പിഴശിക്ഷ വിധിച്ച് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവായി. ഒറ്റപ്പാലം അഡീഷണല്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍…

തെങ്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം 27ന് ചര്‍ച്ചയ്ക്ക് എടുക്കും

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടതുപക്ഷം കൊണ്ട് വന്ന അവിശ്വാസം 27ന് രാവിലെ 10.30ന് ചര്‍ച്ചയ്ക്ക് എടുക്കും.പഞ്ചായത്ത് പ്രസിഡന്റ് മുസ്ലീം ലീഗിലെ എ.സലീനയ്‌ക്കെതിരെ സിപിഐയും ഇടത് സ്വതന്ത്രനും ഉള്‍പ്പടെ ഒമ്പത് പേര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് ഏഴിനാണ് നല്‍കിയത്.വൈസ് പ്രസിഡന്റ്…

error: Content is protected !!