ആനമൂളിയില്‍ സംഘര്‍ഷം, പൊലിസിടപെട്ട് പരിഹരിച്ചു

മണ്ണാര്‍ക്കാട്: പോളിങ് ബൂത്തിന് സമീപത്തായി രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത്കേ ന്ദ്രങ്ങള്‍ ദൂരംപാലിച്ചില്ലെന്ന കാരണത്താല്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി സി.പി.എം. – ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലേ ക്കെത്തി. ആനമൂളി ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്നലെ രാവിലെയാണ് സംഭവം. ഇവിടെയുള്ള 95,96 പോളിങ്…

മണ്ണാര്‍ക്കാട് കനത്തപോളിങ്, ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര, പോളിങ് 74.51 ശതമാനം

മണ്ണാര്‍ക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. പോളിങ് 74.51 ശതമാനം. വോട്ടെടുപ്പ് പൊതുവേ സമാ ധാനപരമായിരുന്നു. ആനമൂളിയില്‍ സി.പി.എം – ലീഗ് തര്‍ക്കമു ണ്ടായതൊഴിച്ചാല്‍ മറ്റു അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെ ട്ടിട്ടില്ല. അതേ സമയം…

ലോക്സഭാ തെരഞ്ഞെടുപ്പ്: ജില്ലയിൽ രണ്ട് മണ്ഡലങ്ങളിൽ 73.28 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

മണ്ണാര്‍ക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിൽ രാവിലെ ഏഴിന് ആരം ഭിച്ച പോളിങ് പൂർത്തിയാകുമ്പോൾ രണ്ട് മണ്ഡലങ്ങളിൽ 73.28 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 10,35,544 സ്ത്രീകളും 9,69,403 പുരുഷന്മാരും 13 ടി.ജി വ്യക്തികളും ഉൾ പ്പെടെ ആകെ 20,04,960 പേരാണ്…

പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തു

മണ്ണാര്‍ക്കാട് : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപപരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ നാട്ടുകല്‍ പൊലി സ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം. ബൈജു നോയല്‍ നല്‍കിയ പരാതിയില്‍ കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് പൊലിസ് നിയമനടപടി സ്വീകരി ച്ചത്. ഇന്ത്യന്‍ ശിക്ഷാ…

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂർണം; വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമ വും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനി ച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ…

ഒറ്റപ്പാലത്ത് വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു

ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടര്‍ കുഴഞ്ഞു വീണുമരിച്ചു. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണ് മരിച്ചത്. വോട്ട് ചെയ്തശേഷമാണ് കുഴഞ്ഞ് വീണത്. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

താലൂക്ക് ആശുപത്രിയില്‍ ഭീഷണിയായി പാമ്പുകള്‍

വിയ്യക്കുറുശ്ശി സ്വദേശി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യവശാല്‍ മണ്ണാര്‍ക്കാട് : താലൂക്ക് ഗവ.ആശുപത്രിയില്‍ പാമ്പുശല്ല്യം. ഒരാഴ്ചക്കിടെ ആശുപത്രി വള പ്പില്‍ നിന്നും എട്ടുപാമ്പുകളെ പിടികൂടി. കഴിഞ്ഞദിവസം രാത്രിയില്‍ പേവാര്‍ഡിന്റെ ഇടനാഴിയില്‍ കിടന്നുറങ്ങുകയായിരുന്ന വിയ്യക്കുറുശ്ശി പൂവത്തുംപറമ്പ് വീട്ടില്‍ സിദ്ദീ ഖ് (56) ഭാഗ്യവശാലാണ് പാമ്പിന്റെ…

വനിതാ സൗഹൃദ ബൂത്തുകളുമായി കുടുംബശ്രീ

പാലക്കാട് : ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 ബ്ലോക്ക് പ്രദേശ ങ്ങളിലും ഓരോ പോളിംഗ് സ്റ്റേഷനുകള്‍ വനിതാ സൗഹൃദ പോളിംഗ് സ്റ്റേഷനുകളായി സജ്ജീകരിച്ച് കുടുംബശ്രീയും പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നു. തെരഞ്ഞെടു ക്കപ്പെട്ട ജില്ലയിലെ 13 ബൂത്തുകളില്‍ ബേബി ഫീഡിങ് സൗകര്യം, ഇരിപ്പിടങ്ങള്‍,…

രാഹുലിനെതിരായ അന്‍വറിന്റെ പരാമര്‍ശം: കേസെടുത്ത് അന്വേഷിക്കാന്‍ കോടതിയുടെ നിര്‍ദേശം

മണ്ണാര്‍ക്കാട് : രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ. പരിശോധിക്കണമെന്ന പരാമര്‍ശം നട ത്തിയ പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ ലഭിച്ച പരാതിയില്‍ കേസെടുത്ത് അ ന്വേഷണം നടത്താന്‍ പൊലിസിന് കോടതിയുടെ നിര്‍ദേശം. മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച് നാട്ടുകല്‍ എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കിയത്.…

വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂർണം; മുഴുവൻ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

പാലക്കാട് : സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തി യായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ലോക്സഭ തിരഞ്ഞെ ടുപ്പിന്റെ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് (ഏപ്രിൽ 26) രാവിലെ ഏഴിന് ആരംഭിക്കും. വൈകിട്ട്…

error: Content is protected !!