വൈദ്യുതി പ്രതിസന്ധിപരിഹരിക്കാന്‍ പദ്ധതി: നഗരത്തില്‍ ഏരിയല്‍ ബഞ്ച് കേബിള്‍ സ്ഥാപിച്ചുതുടങ്ങി
മണ്ണാര്‍ക്കാട് : നഗരത്തില്‍ തടസമില്ലാതെ വൈദ്യുതിവിതരണം ഉറപ്പാക്കാന്‍ കെ.എസ്. ഇ.ബി. നടപ്പിലാക്കുന്ന പുതിയ കേബിള്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗ മിക്കുന്നു. ഇരുമ്പുപോസ്റ്റുകള്‍ സ്ഥാപിക്കലും മറ്റ് അനുബന്ധജോലികളും പൂര്‍ത്തിയായ തോടെ എച്ച്.ടി. ഏരിയല്‍ ബെഞ്ച് കേബിള്‍ (എ.ബി.സി) വലിക്കുന്ന പ്രവൃത്തികളാരം ഭിച്ചു. കോടതിപ്പടി…