Day: October 3, 2024

അസ്ഥിരോഗമുണ്ടോ…, ഓര്‍ത്തോ ചികിത്സ സ്‌കൈയിലുണ്ട്

അലനല്ലൂര്‍ : അനല്ലൂരിന്റെ ആതുരാലയമായ സ്‌കൈ ഹെല്‍ത്ത് കെയറില്‍ ഓര്‍ ത്തോപീഡിക് സര്‍ജന്‍ വിഭാഗം ആരംഭിച്ചു. പ്രശസ്ത എല്ലുരോഗ വിദഗ്ദ്ധന്‍ ഡോ.ജിനു ഹംസയുടെ സേവനമാണ് ആശുപത്രിയില്‍ ലഭ്യമാവുക. വാതം, നടുവേദന, മുട്ടുവേദന, തരിപ്പ്, കടച്ചില്‍, എല്ലുതേയ്മാനം, തോള്‍ കുഴതെറ്റല്‍, കാല്‍മുട്ട് തെന്നിപോകല്‍,…

തടയണയ്ക്ക് താഴെയടിഞ്ഞ മരം പൂര്‍ണമായും മുറിച്ചുനീക്കി

മണ്ണാര്‍ക്കാട് : കുന്തിപ്പുഴയില്‍ പോത്തോഴിക്കാവ് തടയണയ്ക്ക് താഴെ കിടന്ന വന്‍മരം പൂര്‍ണമായും മുറിച്ചുനീക്കി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍. സുബൈ റിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ദ്രുതപ്രതികരണ സേനാംഗങ്ങളും ചിറക്കല്‍പ്പടി സി.എഫ്.സി. പ്രവര്‍ത്തകരും ചേര്‍ന്നാണ് മരം നീക്കംചെയ്തത്. ബുധനാഴ്ച രാവിലെ 10ന്…

error: Content is protected !!