Day: August 27, 2024

ശിവപ്രസാദ് പാലോടിന് ദേശീയ അധ്യാപക അവാര്‍ഡ്

തച്ചനാട്ടുകര : കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി. സ്‌കൂള്‍ അധ്യാപകന്‍ ശിവപ്രസാദ് പാലോടിന് ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു. വേറിട്ട സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പഠനോപകരണങ്ങള്‍ നിര്‍മാണ പരിശീലനം, അധ്യാപക പരിശീലനം, സാഹിത്യ ക്യാംപുകള്‍, കാഴ്ചയില്‍ വെല്ലുവിളി നേരിടുന്ന വര്‍ക്കായി സാഹിത്യകൃതികള്‍ വായിച്ചു…

വൈദ്യുതി നിരക്ക് പരിഷ്‌കരണം: പൊതുതെളിവെടുപ്പ് സെപ്റ്റംബര്‍ നാലിന്

മണ്ണാര്‍ക്കാട് : വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സം സ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ പൊതുതെളിവെടുപ്പ് സെപ്തംബര്‍ നാലിന് രാവിലെ 11ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31വരെയുള്ള കാലയളവിലേക്ക്…

ശാസ്ത്രമേളയും അക്കാദമിക് കലണ്ടര്‍ പ്രകാശനവും നടന്നു

കുമരംപുത്തൂര്‍: പയ്യനെടം ഗവ.എല്‍.പി. സ്‌കൂളില്‍ ശാസ്ത്ര-ഗണിതശാസ്ത്ര- പ്രവൃത്തി പരിചയമേള നടന്നു.160ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാ ഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കലണ്ടര്‍ പ്രകാശ നവും നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനമന്ത്രി വേദ കൃഷ്ണയും മറ്റു പാര്‍ലമെന്റ്…

ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ സമ്മേളനം നടത്തി

മണ്ണാര്‍ക്കാട് : ലോട്ടറി തൊഴിലാളികളെ ബാധിക്കുന്ന എഴുത്ത് ലോട്ടറി, ലോട്ടറി ഓണ്‍ ലൈന്‍ കച്ചവടം, ഒറ്റഅക്ക നമ്പര്‍ ലോട്ടറി എന്നിവ നിരോധിക്കുന്നതിന് ശക്തമായ നിയ മനിര്‍മാണം നടത്തണമെന്ന് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി. ഐ.ടി.യു) മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം…

സ്വയംതൊഴില്‍ കേന്ദ്രം നിര്‍മാണം തുടങ്ങി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരഭം തുടങ്ങുന്നതിനുള്ള കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു. പഞ്ചായത്തിന്റെ അധീനതയില്‍ ചുങ്കം മാങ്കുഴിപ്പാറയിലുള്ള സ്ഥലത്താണ് സ്വയംതൊഴില്‍ കേന്ദ്രമൊ രുക്കുന്നത്. 2024-25 വാര്‍ഷിക പദ്ധതിയില്‍ നിന്നും 20 ലക്ഷം രൂപയാണ് ഇതിനായി ചെ ലവഴിക്കുന്നത്. നിര്‍മാണോദ്ഘാടനം…

75-ാം വാര്‍ഷികത്തിന്റെ നിറവില്‍ മണ്ണാര്‍ക്കാട് കെ.ടി.എം. സ്‌കൂള്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ ചരിത്രത്തിനൊപ്പം നടന്ന കെ.ടി.എം. സ്‌കൂള്‍ 75-ാം വാര്‍ഷികത്തിന്റെ നിറവില്‍. ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ ഹൈസ്‌കൂളു കളിലൊന്നില്‍ ഈ വിദ്യാലയത്തിന്റെ പേരുമുണ്ട്. നഗരമധ്യത്തില്‍തന്നെയാണ് ഈ എയ്ഡഡ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമി ല്ലാതിരുന്ന കാലത്താണ് മണ്ണാര്‍ക്കാട് നായര്‍ തറവാട്ടിലെ…

കൊളക്കാട്ടില്‍ ഫാമിലി കാളംപാറ ഏരിയ സംഗമം ശ്രദ്ധേയമായി.

അലനല്ലൂര്‍ : കൊളക്കാട്ടില്‍ ഫാമിലി കാളംപാറ ഏരിയ സംഗമം കാളംപാറ മദ്രസ ഓ ഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിംകുട്ടി ഹാ ജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കൊളക്കാട്ടില്‍ ഹംസ ഹാജി അധ്യക്ഷനായി. മെഡിക്കല്‍ നീറ്റ് പരീക്ഷയില്‍ ഉന്നത…

‘അമ്മ’യില്‍ കൂട്ടരാജി; മോഹന്‍ലാല്‍ അടക്കം മുഴുവന്‍ ഭാരവാഹികളും രാജിവച്ചു, ഭരണസമിതി പിരിച്ചുവിട്ടു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും അതിന് പിന്നാലെ ഉയര്‍ന്ന ലൈംഗീകാരോ പണങ്ങള്‍ക്കും പിന്നാലെ താരസംഘടനയായ അമ്മയില്‍ കൂട്ടരാജി, പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണ സമിതി പിരിച്ചുവിട്ടു. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ…

error: Content is protected !!