Day: August 5, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെ.ടി.ഡി.സി. സംഭാവന നല്‍കി

മണ്ണാര്‍ക്കാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ടൂറിസം ഡെവല പ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അമ്പത് ലക്ഷം രൂപ സംഭാവന നല്‍കി. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി തുക കൈമാറുകയായിരുന്നു. മാനേജിങ് ഡയറക്ടര്‍ ശിഖ…

എട്ടാം വാര്‍ഷികം: ആശുപത്രിയില്‍ ഭക്ഷണം വിതരണം നടത്തി ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കി മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച്. ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എട്ടാംവാര്‍ഷികത്തോടനുബ ന്ധിച്ച് വിശപ്പ് രഹിത മണ്ണാര്‍ക്കാട് പാഥേയയവുമായി സഹകരിച്ചായിരുന്നു സൗജന്യ ഭക്ഷണ വിതരണം. ഒലവക്കോട് മുതല്‍…

മണ്‍ചുമരുകളുളള വീടുകളുടെ പ്രത്യേക കണക്കെടുക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

മണ്‍ചുമരുകളുളള വീടുകളുടെ പ്രത്യേക കണക്കെടുക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം പാലക്കാട് : ജില്ലയിലെ മണ്‍ചുമരുകളുളള വീടുകളുടെ കണക്കെടുക്കെടുക്കാന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. ജില്ല യില്‍ മഴയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍ഹാളില്‍ ചേര്‍ന്ന മന്ത്രിതല അവ ലോകനയോഗത്തിലാണ് മന്ത്രിയുടെ…

പുതിയ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു

അലനല്ലൂര്‍: വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ പി.ടി. എ. ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.പി.നൗഷാദ് പി.ടി.എ. പ്രസിഡന്റും സി.റുബീ ന എം.പി.ടി.എ. പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹി കള്‍ :കെ.ടി സിദ്ധീഖ് മാസ്റ്റര്‍, വി ശിഹാബുദ്ദീന്‍, അയ്യൂബ് ഖാന്‍ മുണ്ടഞ്ചേരി,…

പുഴയിലൂടെ മൃതദേഹം ഒഴുകിപോയതായി സംശയം

ഷൊര്‍ണൂര്‍ : ഭാരതപ്പുഴയില്‍ മൃതദേഹം ഒഴുകിയെത്തിയതായി സംശയം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെ ത്താനായില്ല. പുഴയില്‍ കുത്തൊഴുക്കുള്ളതിനാല്‍ തിരച്ചില്‍ അവസാനിപ്പിച്ചു. ഷൊര്‍ ണൂര്‍ പള്ളം പമ്പ് ഹൗസിന് സമീപം മൃതദേഹം കണ്ടതായാണ് നാട്ടുകാര്‍ അറിയിച്ചത്. ഈ പ്രദേശത്ത്…

ഹരിതകര്‍മ്മസേനയ്ക്ക് മഴക്കോട്ടും തൊപ്പിയും നല്‍കി

തച്ചനാട്ടുകര: തച്ചനാട്ടുകര പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് മഴക്കോട്ട്, കൈയ്യുറ, തൊപ്പി എന്നിവ നല്‍കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി.എം.സലീം വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി അധ്യ ക്ഷന്‍ സി.പി.സുബൈര്‍ അധ്യക്ഷനായി. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകളും…

വയനാടിന് കൈത്താങ്ങ് പദ്ധതിയുമായി വിസ്ഡം റിലീഫ്

അലനല്ലൂര്‍ : ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി വിസ്ഡം റിലീഫ് പദ്ധതിയുമായി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍. സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും വിസ്ഡം റിലീഫ് സെല്ലിന് കീഴില്‍ ധന സമാഹരണം നടത്തിയ തിന്റെ ഭാഗമായി ജില്ലയിലെ ആലത്തൂര്‍, പാലക്കാട്,…

error: Content is protected !!