ഡോ.എ. മഹേഷിന് സ്വീകരണം നല്‍കി
അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കും ദിശ സാംസ്‌കാരിക കേന്ദ്രവും സംയുക്തമായി കേരള സര്‍വകലാശാലയില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ഡോക്ട റേറ്റ് നേടിയ അലനല്ലൂര്‍ സ്വദേശി അമ്പാഴത്തില്‍ മഹേഷിന് സ്വീകരണം നല്‍കി. ശാ സ്ത്രസംവാദവും നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്…