Day: August 10, 2024

മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ കുഴികള്‍ കാരണം യാത്ര പ്രയാസത്തില്‍; യൂത്ത് ലീഗ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡില്‍ അപകടാവസ്ഥയുള്ള ഇടങ്ങളിലെ നിര്‍ മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരാര്‍ കമ്പനി ഓഫിസിലെത്തി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം നെല്ലി പ്പുഴ ദാറുന്നജാത്ത് സ്‌കൂളിന് മുന്നിലെ നിര്‍മാണം പാതിവഴിയിലായ അഴുക്കുചാലില്‍ വീണ് വിദ്യാര്‍ഥിയുടെ…

പാഠം ഒന്ന്: സഹജീവി സ്‌നേഹം; കാരുണ്യനിധി പദ്ധതിയുമായി അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍

അലനല്ലൂര്‍ : പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ മാതൃകയാകുന്നു. പാഠം ഒന്ന്: സഹജീവി സ്‌നേഹം കാരുണ്യനിധി എന്ന പേരിലാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. എല്ലാ വെള്ളിയാഴ്ചയും ഒരു രൂപയില്‍…

എ.ഐ.വൈ.എഫ്. വനിതാനേതാവിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന്

മണ്ണാര്‍ക്കാട്: എ.ഐ.വൈ.എഫ്. നേതാവ് ഷാഹിനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേ ഷിക്കണമെന്നും മരണത്തിന് കാരണക്കാരനെന്ന് ആരോപിക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഷാഹിനയുടെ ഭര്‍ത്താവും മക്കളും ബന്ധുക്കളും മണ്ണാ ര്‍ക്കാട് പൊലിസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. ഷാഹിനയുടെ ഭര്‍ത്താവ് മൈലം കോട്ടില്‍ മുഹമ്മദ് സാദിഖിന്റെ…

വയനാട്ടിലെ ദുരിതബാധിതരുടെ അതിജീവനത്തിന് സമ്പാദ്യകുടുക്ക നല്‍കി ഷിഹാനും

കുമരംപുത്തൂര്‍ : വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറിലൂടെ 30 വീടുകള്‍ നിര്‍മിച്ചുനല്‍കാനുള്ള പരിശ്രമങ്ങളിലേക്ക് തന്റെ സമ്പാ ദ്യകുടുക്കയിലെ തുക നല്‍കി രണ്ടാംക്ലാസ് വിദ്യാര്‍ഥിയും. കാരാപ്പാടം എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥിയും പയ്യനെടം കളപ്പുര വീട്ടില്‍ സക്കീര്‍-ഷാഹിദ ദമ്പതികളുടെ മകനുമായ…

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്രദിനമാചരിച്ചു

ഷോളയൂര്‍: പ്രകൃതിസംരക്ഷത്തിലൂടെ തദ്ദേശ ജനതയേയും ആവാസവ്യവസ്ഥയേയും സംരക്ഷിക്കാമെന്ന സന്ദേശവുമായി ഷോളയൂര്‍ ട്രൈബല്‍ എകസ്റ്റന്‍ഷന്‍ ഓഫിസ് തദ്ദേശീശ ജനതയുടെ അന്താരാഷ്ടദിനമാചരിച്ചു. ഒറ്റപ്പാലം സബ് കലക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ പട്ടികവര്‍ഗ ഉന്നതികളിലുള്ള ഗുണഭാക്താക്കള്‍ക്ക് കാടുവെട്ട്, മരംവെട്ട് യന്ത്രങ്ങള്‍, ഹൈബ്രിഡ്…

എന്‍.എസ്.സിയുടെ പുസ്തക വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു

മണ്ണാര്‍ക്കാട് : വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോ പകരണങ്ങളുമായി പോകുന്ന എന്‍.എസ്.സിയുടെ പുസ്തകവണ്ടി എന്‍.സി.പി. ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി ഫ്‌ലാഗ് ഓഫ് ചെയ്തു. ഉരുളെടുത്ത സ്വപ്‌നങ്ങളെ പുനര്‍ ജീവിപ്പിക്കാന്‍ എന്‍.എസ്.സി. ജില്ലാ കമ്മിറ്റിയൊരുക്കിയ പുസ്തകവണ്ടി കാംപെയി നിന്റെ ഭാഗമായുള്ള ആദ്യപുസ്തകവണ്ടിയാണ്…

പീസ് പബ്ലിക് സ്‌കൂളില്‍ നാഗസാക്കി ദിനമാചരിച്ചു

അലനല്ലൂര്‍ : സമാധാന സന്ദേശവുമായി എടത്തനാട്ടുകര പീസ് പബ്ലിക് സ്‌കൂളില്‍ നാഗസാക്കി ദിനമാചരിച്ചു. പ്രിന്‍സിപ്പാള്‍ ടി.മുനീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡോക്യു മെന്ററി പ്രദര്‍ശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ, പ്ലക്കാര്‍ഡ് നിര്‍മാണം എന്നിവ നടന്നു. ഫാറ്റ്മാന്‍, ലിറ്റില്‍ബോയ് എന്നീ ബോബുകളുടെ മാതൃക വിദ്യാര്‍ഥികളായ…

ജലജീവന്‍ മിഷന്‍: സംസ്ഥാനം 285 കോടി അനുവദിച്ചു

മണ്ണാര്‍ക്കാട് : ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ ധന വകുപ്പ് അനുവദിച്ചു. കേന്ദ്ര വിഹിതമായ 292 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചി രുന്നു. ഇതിനു പിന്നാലെയാണ്…

വളം മാത്രമല്ല ചാണകം! ചട്ടിയും നിര്‍മിക്കാം

പരിസ്ഥിതി സൗഹൃദ ചാണകചട്ടികള്‍ നിര്‍മിച്ച് തിരുവിഴാംകുന്ന് ഫാം സജീവ്.പി.മാത്തൂര്‍ മണ്ണാര്‍ക്കാട് : പരിസ്ഥിതി സൗഹൃദമായി വിത്തുകള്‍ മുളപ്പിക്കാനും തൈകള്‍വളര്‍ത്താ നും തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ ചാണകം കൊണ്ട് നിര്‍മിക്കു ന്ന ചട്ടികളുമെത്തുന്നു. പൂക്കോട് വെറ്ററിനറി കോളജിലെ വെറ്ററിനറി ബിരുദവിദ്യാര്‍ ഥികള്‍…

error: Content is protected !!