Day: August 14, 2024

കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താന്‍ ‘അനുഭവം’ പദ്ധതി

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യ മിട്ട് കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നൂതന സംരംഭമാണ് അനുഭവം . കൃഷിഭവനുക ളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം കേരളത്തിലെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി…

വിദ്യാര്‍ഥികള്‍ക്ക് നഗരസഭ പഠനകിറ്റ് നല്‍കി

മണ്ണാര്‍ക്കാട് നഗരസഭ അതിദാരിദ്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വാര്‍ഷിക പദ്ധ തിയിലുള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പഠനകിറ്റ് വിതരണം ചെയ്തു. നഗരസഭാ ചെയര്‍ മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിലെ 23 വിദ്യാര്‍ഥികള്‍ ക്കാണ് സ്‌കൂള്‍ ബാഗ്, കുട, ടിഫിന്‍ബോക്‌സ് തുടങ്ങി ഒമ്പതിന…

പുനര്‍ജീവനം കര്‍ഷകര്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കും സഹായകമാകുന്ന പദ്ധതി: മന്ത്രി എം.ബി രാജേഷ്

അഗളി: ‘പുനര്‍ജീവനം’- സംരംഭകത്വ വികസന പരിശീലന പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടപ്പാടിയില്‍ മന്ത്രി എം ബി രാജേഷ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കൃഷിയിലും അനുബന്ധമേഖലകളിലും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച പ്രവര്‍ ത്തനം കാഴ്ച വയ്ക്കാന്‍ സഹായകമാകുന്ന പദ്ധതിയാണ് പുനര്‍ജീവനമെന്ന് തദ്ദേശ സ്വ…

അന്തരിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ പരേതനായ കൈനീശീരി ഗോവിന്ദന്റെ മകന്‍ രാമദാസന്‍ (63) അന്തരിച്ചു. സംസ്‌കാരം ബുധന്‍ രാവിലെ 11ന് ഐവര്‍മഠത്തില്‍. ഭാര്യ: മാധവിക്കുട്ടി. മക്കള്‍: വിപിന്‍ദാസ്, സുബിന്‍ദാസ്, അനില. മരുമക്കള്‍: അനീഷ്, സംഗീത, പ്രമിഷ. സഹോദരങ്ങള്‍: ഗോപി, നാരായണന്‍, സേതുമാധവന്‍…

കെട്ടിട ഉടമകളോടുള്ള അവഗണന അവസാനിപ്പിക്കണം: യു.എ ലത്തീഫ് എം.എല്‍.എ

അലനല്ലൂര്‍: കെട്ടിട ഉടമകളോടുള്ള സര്‍ക്കാരിന്റെ അവഗണനയും ദ്രോഹ നടപടിക ളും അവസാനിപ്പിക്കണമെന്ന് ബില്‍ഡിങ്ങ് ഓണേഴ്‌സ് അസോസിയേഷന്‍ (ബി.ഒ. എ)സംസ്ഥാന പ്രസിഡന്റ് ഡ്വ യു.എ.ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ബി.ഒ.എ അലനല്ലൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം. സംസ്ഥാനത്തിന്റെ വികസന…

error: Content is protected !!