Day: August 23, 2024

ശിവന്‍കുന്നില്‍ ജലസംഭരണി നിര്‍മാണം തുടങ്ങി

മണ്ണാര്‍ക്കാട് : നഗരസഭയില്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ശിവന്‍കുന്നില്‍ നടപ്പിലാ ക്കുന്ന ജലസംഭരണിയുടെ നിര്‍മാണോദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ ഹിച്ചു. ജല അതോറിറ്റിയ്ക്ക് മണ്ണാര്‍ക്കാട് നഗരസഭ വിട്ടുനല്‍കിയ 10സെന്റ് സ്ഥലത്താ ണ് 2.45 കോടി രൂപ ചെലവില്‍ ജല അതോറിറ്റി ആറ് ദശലക്ഷം…

അന്തരിച്ചു

മണ്ണാര്‍ക്കാട് : വിനായക നഗറില്‍ റിട്ട.നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്‌കൂള്‍ പ്രധാന അധ്യാപ കന്‍ വരവത്ത് രാധാകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ നിര്‍മ്മല (64) അന്തരിച്ചു. മക്കള്‍: രഞ്ജിത്ത്, രമ്യ. മരുമക്കള്‍: നിഷ, സുജിത്ത്.

അന്തരിച്ചു

മണ്ണാര്‍ക്കാട്: പെരിമ്പടാരി ഹില്‍വ്യു നഗറിലെ കാവില്‍ പടിഞ്ഞാറേടത്ത് മനയില്‍ കെ.വി. സന്തോഷ് കുമാര്‍ (55) അന്തരിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. ഭാര്യ: അമൃത (അധ്യാപിക, കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ) . മക്കള്‍: ഗൗരി,…

രാജ്യ പുരോഗതിക്ക് കായിക മേഖലയുടെ വികസനം അനിവാര്യം: ബ്രിഗേഡിയര്‍ ഡി കെ പത്ര.

മണ്ണാര്‍ക്കാട്. രാജ്യത്തിന്റെ പുരോഗതിയില്‍ യുവാക്കളുടെ പങ്ക് നിര്‍ണായകം ആണെ ന്നും കായിക പരിശീലനത്തിലൂടെ മികച്ച തലമുറയെ വാര്‍ത്തെടുക്കാനാവുമെന്നും എന്‍.സി.സി കാലിക്കറ്റ് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഡി.കെ പത്ര. എം.ഇ.എസ്. കല്ലടി കോളജില്‍ പി.ടി.എ. നിര്‍മ്മിച്ച ആര്‍ച്ചറി- ഷൂട്ടിംഗ് റേഞ്ച് ഉദ്ഘാടനം ചെയ്യുകയായിരു…

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം വരുന്നു

ക്യൂ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ അഡ്വാന്‍സ് അപ്പോയിന്‍മെന്റും സ്‌കാന്‍ ആന്‍ഡ് ബുക്ക് സംവിധാനവും മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലാ യി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നു. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജി റ്റലായി പണം അടയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നത്. ഇ ഹെല്‍ത്ത്…

ഇനി മണ്ണാര്‍ക്കാട് വജ്രത്തില്‍തിളങ്ങും! പഴേരി ഇസാ ഡയമണ്ട് സെക്ഷന്‍ ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട് : വജ്രാഭരണങ്ങളുടെ ഏറ്റവും പുതിയ ലെയ്റ്റ് വെയ്റ്റ് ശേഖരമൊരുക്കി പഴേരി ഇസാ ഡയമണ്ട് നാളെ തുറക്കുന്നു. എക്‌സ്‌ക്ലൂസീവ് ഡയമണ്ട് സെക്ഷന്റെ ഉദ്ഘാടനം രാവിലെ 11മണിക്ക് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹി ക്കുമെന്ന് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജ്‌മെന്റ് അറിയിച്ചു.…

ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷ പരിശോധന

പാലക്കാട് : ഭക്ഷ്യസുരക്ഷാ വകുപ്പ് ഓണത്തിനു മുന്നോടിയായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം, ഗോവി ന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തി. പാല്,പഴവര്‍ഗങ്ങള്‍, മത്സ്യം, വെളിച്ചെണ്ണ എന്നിവ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ…

സഹപാഠികള്‍ക്ക് കൈത്താങ്ങുമായി എന്‍.എസ്.എസ്. യൂണിറ്റ്

അലനല്ലൂര്‍ : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപ കരണങ്ങളും പഠന സഹായികളും സമാഹരിച്ച് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്.) യൂണിറ്റ്. തെളിമ എന്‍.എസ്.എസ് പ്രൊജക്റ്റിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ പഠന സാമഗ്രികള്‍ സമാഹാരിച്ചത്.…

എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്.എസിൽ നടന്ന ഹൈടെക്ക്‌ വോട്ടെടുപ്പ്‌ ശ്രദ്ധേയമായി

എടത്തനാട്ടുകര : പരമ്പരാഗത വോട്ടിംഗ്‌ സങ്കൽപ്പങ്ങളെ മാറ്റി മറിച്ച്‌ എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂളിൽ നടന്ന ഹൈടെക്ക്‌ പാർലമന്റ്‌ തെരഞ്ഞെടുപ്പ്‌ വിദ്യാ ർത്ഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം പകർന്നു നൽകി അവരെ ഉത്തമ പൗരൻമാരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്‌…

വെട്ടത്തൂര്‍ സ്‌കൂളില്‍ സ്‌പോര്‍ട്ടിവോ സ്‌കൂള്‍ കായികമേള

വെട്ടത്തൂര്‍ : വെട്ടത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കായികമേളയില്‍ നിരവധി താരങ്ങള്‍ മാറ്റുരച്ചു. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം മുഹമ്മദ് പാറ ക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എസ്. ശാലിനി, ഹെഡ്മാസ്റ്റര്‍ കെ.എ. അബ്ദുമനാഫ്, എന്‍.ഗോപകുമാര്‍, പി.ടി.എ അംഗം ഹംസ…

error: Content is protected !!