മണ്ണാര്‍ക്കാട് : വജ്രാഭരണങ്ങളുടെ ഏറ്റവും പുതിയ ലെയ്റ്റ് വെയ്റ്റ് ശേഖരമൊരുക്കി പഴേരി ഇസാ ഡയമണ്ട് നാളെ തുറക്കുന്നു. എക്‌സ്‌ക്ലൂസീവ് ഡയമണ്ട് സെക്ഷന്റെ ഉദ്ഘാടനം രാവിലെ 11മണിക്ക് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹി ക്കുമെന്ന് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജ്‌മെന്റ് അറിയിച്ചു. കദീജ ഷെരീഫ് ആദ്യവില്‍പ്പന നിര്‍വഹിക്കും. പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഷെരീഫ് ഹാജി പഴേരിയില്‍, മാനേജിംഗ് ഡയറക്ടര്‍ അഡ്വ. കരീം പഴേരിയില്‍ തുടങ്ങിയവരുള്‍പ്പ ടെ ചടങ്ങില്‍ സംബന്ധിക്കും. വിപുലമായ ഓഫറുകളോടെയാണ് ഡയമണ്ട് സെക്ഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഉദ്ഘാടന ഓഫറുകളോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കാ യി നടത്തുന്ന നറുക്കെടുപ്പിലൂടെ ഡയണ്ട് നെക്ലസ് സമ്മാനമായി നേടാമെന്നും മാനേജ്‌ മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9037 916 916.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!