Day: July 28, 2024

യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതരെ സ്വീകരിക്കലും

മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുമരംപുത്തൂര്‍ യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതരെ ആദരിക്കലും വട്ടമ്പലം ജി.എല്‍.പി.സ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പ്രസി ഡന്റ് സി.ടി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് ജോ.സെക്രട്ടറി പി.എ.ഹസന്‍ മുഹ മ്മദ്…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അലനല്ലൂര്‍ : സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപാ യമില്ല. അലനല്ലൂര്‍ ഉണ്യാല്‍ ഷാപ്പുപടിയില്‍ ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. കരുവാരക്കുണ്ട് സ്വദേശിയുടെ കാറിലാണ് അഗ്നിബാധയുണ്ടായത്. ബോണ റ്റില്‍ നിന്നും ആദ്യം പുക ഉയര്‍ന്നു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി യെങ്കിലും…

മഞ്ഞപ്പിത്ത രോഗ ബോധവല്‍ക്കരണം നടത്തി

വെട്ടത്തൂര്‍ : ലോക ഹെപ്പറൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ മഞ്ഞ പ്പിത്തത്തിനെതിരെ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. മഞ്ഞപ്പിത്ത രോഗത്തിന്റെ നിര്‍ണയം, പ്രതിരോധം, ചികിത്സ, അപകടാവസ്ഥ എന്നിവയെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ…

പയ്യനെടം ജി.എല്‍. പി. സ്‌കൂളില്‍ ‘വിഷന്‍ 24’ ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: പയ്യനെടം ഗവ.എല്‍.പി സ്‌കൂളില്‍ ഈ അധ്യയനവര്‍ഷം നടപ്പിലാക്കു ന്ന അക്കാദമിക് സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് വിഷന്‍- 24 പ്രകാശനം ചെയ്തു. പി.ടി.എ. ജനറല്‍ ബോഡി യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗം പി.അജിത്ത് പതിപ്പ് പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ എസ്.എം.സി.…

സംയുക്ത അധ്യാപക സമിതി പ്രതിഷേധ സംഗമം നടത്തി

അലനല്ലൂര്‍: അശാസ്ത്രീയമായ അക്കാദമിക കലണ്ടര്‍ പിന്‍വലിക്കുക, പൊതു വിദ്യാ ഭ്യാസ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, ക്ഷാമബത്ത, ശമ്പള കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംയുക്ത അധ്യാപക സമിതി പ്രതിഷേധ…

ആശ്വാസത്തിന്റെ ദിനം: നാളിതുവരെ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല: മന്ത്രി വീണാ ജോര്‍ജ്

നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് മലപ്പുറം: നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ്. ഐസിയുവില്‍ ആരും തന്നെ ചികിത്സയിലില്ല. 472 പേരാണ്…

കോട്ടപ്പള്ള ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറെ നിയമിക്കണം; യൂത്ത് കോണ്‍ഗ്രസ് നിവേദനം നല്‍കി

അലനല്ലൂര്‍ : കോട്ടപ്പള്ളയിലെ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം സൂപ്രണ്ടിന് നിവേദനം നല്‍കി. എടത്തനാട്ടു കരയിലുള്ളവര്‍ ആശുപത്രി ആവശ്യത്തിന് കിലോമീറ്ററുകള്‍ അകലെയുള്ള അലന ല്ലൂര്‍ സാമൂഹിക…

തൊഴിലുറപ്പ് പദ്ധതി: അലനല്ലൂര്‍ പഞ്ചായത്ത് പുരസ്‌കാരമേറ്റുവാങ്ങി

മണ്ണാര്‍ക്കാട് : തൊഴിലുറപ്പ് പദ്ധതിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനത്തിന്‌ അനല്ലൂര്‍ പഞ്ചായത്തിന് പുരസ്‌കാരം. ബ്ലോക്ക് തലത്തില്‍ ഒന്നാ മതെത്തിയതിനാണ് അംഗീകാരം. 5,85,75,000 രൂപയാണ് ചെലവഴിച്ചത്. 771 പദ്ധതി കള്‍ പൂര്‍ത്തീകരിച്ചു. 1,45,722 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. 588 കുടുംബങ്ങള്‍ നൂറ്…

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

അലനല്ലൂര്‍ : വെട്ടുകല്ലുകയറ്റി വരികയായിരുന്ന ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് പാട ത്തേക്ക് മറിഞ്ഞു. ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെ അലനല്ലൂര്‍ കാര്യവട്ടം റോഡില്‍ വഴങ്ങല്ലിയിലായിരുന്നു അപകടം. വെട്ടത്തൂര്‍ ഭാഗത്ത് നിന്നും അലനല്ലൂര്‍ ഭാഗത്തേക്ക് വെട്ടുകല്ലുമായി വരിക…

മഴയ്ക്കും കാറ്റിനും നേരീയശമനം; മലയോരം ആശ്വാസത്തില്‍

മണ്ണാര്‍ക്കാട് : താലൂക്കില്‍ കനത്തമഴയ്ക്കും കാറ്റിനും നേരീയശമനം. കഴിഞ്ഞ രണ്ടാഴ്ച ക്കിടെ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വ്യാപകനാശനഷ്ടമാണുണ്ടായത്. വൈദ്യുതി തൂണുകള്‍ പലയിടങ്ങളില്‍ തകര്‍ന്ന് വൈദ്യുതിബന്ധവും ഗതാഗതവുമെല്ലാം തടസപ്പെ ട്ടത് ജനജീവിതം പ്രയാസത്തിലാക്കിയിരുന്നു. മഴക്കെടുതിയില്‍ ഇതുവരെ ഏഴ് വീടുക ള്‍ പൂര്‍ണമായി…

error: Content is protected !!