തച്ചമ്പാറ: ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ 82.34 ശതമാനം പോളിംങ് രേഖപ്പെടുത്തിയതായി വരണാധികാരി അറിയിച്ചു. മുതുകുര്‍ശ്ശി കെ.വി....
Day: July 30, 2024
അലനല്ലൂര്‍ : വെള്ളിയാര്‍പുഴ കരകവിഞ്ഞ് കോഴിഫാമിലേക്ക് വെള്ളം കയറി മൂവാ യിരം കോഴികള്‍ ചത്തു. എടത്തനാട്ടുകര പാലക്കടവ് കറുത്താര്‍വടക്കേതില്‍...
മണ്ണാര്‍ക്കാട് : വയനാട്ടിലെ ദുരിതബാധികര്‍ക്ക് കൈത്താങ്ങുമായി ചിറയ്ക്കല്‍പ്പടി സി.എഫ്.സി. റെസ്‌ക്യുടീം. മണ്ണാര്‍ക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച കുടിവെള്ളം,...
മണ്ണാര്‍ക്കാട് : മഴയുടെ പെരുംപെയ്ത്തില്‍ താലൂക്കിലും വെള്ളപ്പൊക്കം. വീടുകളി ലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്ന് അലനല്ലൂരിലും പാലക്കയത്തുമായി...
മണ്ണാര്‍ക്കാട് : കാലവര്‍ഷം ശക്തിപ്പെട്ടതോടെ താലൂക്കില്‍ പനിയും ചുമയും ബാധിച്ച് ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണവുമേറുന്നു. താലൂക്ക് ഗവ. ആശുപത്രി,...
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടിയതായി...
മണ്ണാര്‍ക്കാട് :അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നു (ജൂലൈ 30)...
മണ്ണാര്‍ക്കാട് : കേരള ദുരന്തനിവാരണ അതോറിറ്റി പാലക്കാട് ജില്ലയില്‍ ജൂലൈ 31ന് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ശക്തമായ...
മണ്ണാര്‍ക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തദ്ദേശസ്വയം...
കല്ലടിക്കോട് : തുപ്പനാട് പുഴ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറി. കുണ്ടം കണ്ടം ഭാഗത്തെ കുണ്ടംകണ്ടം ഭാഗത്തെ ആറോളം...