Day: June 10, 2024

യൂണിറ്റ് കമ്മിറ്റി രൂപീകരണവും വിജയികളെ ആദരിക്കലും നടത്തി

കോട്ടോപ്പാടം : യൂത്ത് കോണ്‍ഗ്രസ് മുറിയക്കണ്ണി യൂണിറ്റ് രൂപീകരിച്ചു. ജില്ലാ പ്രസിഡ ന്റ് കെ.എസ്.ജയഘോഷ് ഉദ്ഘാടനം ചെയ്തു. ജലാല്‍ തയ്യില്‍ അധ്യക്ഷനായി. എസ്.എസ്. എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളേയും സെക്രട്ടറിയേറ്റില്‍ നട ത്തുന്ന പി ആന്‍ഡ് പി പരീക്ഷയില്‍ മൂന്നാം…

റാങ്ക് ജേതാവിനെ അനുമോദിച്ചു

കാഞ്ഞിരപ്പുഴ: കേരള പി.എസ്.സി. സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേ ടിയ കാഞ്ഞിരപ്പുഴ നരിയംകോട് സ്വദേശി അരുണ്‍ സുന്ദറിനെ ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്‍ ഉപഹാരം കൈമാറി. മേഖല സെക്രട്ടറി വിഷ്ണു, ട്രഷറര്‍ മനു,…

error: Content is protected !!