Month: August 2020

വൃദ്ധദമ്പതികള്‍ക്ക് ഓണപ്പുടവ നല്‍കി നന്‍മ ഫൗണ്ടേഷന്‍

മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് ജില്ലാ പോലീസും നന്‍മ ഫൗണ്ടേഷനും സംയുക്തമായി ജില്ലയിലെ വൃദ്ധദമ്പതികള്‍ക്ക് ഓണപ്പുട നല്‍കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട്,നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓണപ്പുടവ വിതരണം ചെയ്തു.നന്മ ജില്ല വൈസ് പ്രസിഡന്റ് പുരുഷോത്തമന്റെ നേതൃത്വത്തി ലായി രുന്നു പരിപാടി സംഘടിപ്പിച്ചത്.മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ്‌പെ…

ലൈഫ് മിഷന്‍: അപേക്ഷ തീയതി സെപ്തംബര്‍ ഒമ്പത് വരെ നീട്ടി.

പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 2020 ല്‍ വീട് ഇല്ലാത്തതും വീട് നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുള്ള അവസാന തിയതി സെപ്തംബര്‍ ഒമ്പത് വരെ നീട്ടി. സംസ്ഥാനത്ത് ഇത് വരെ ആറ് ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. പാലക്കാട്…

സുഭിക്ഷ കേരളം ഓണം വിപണന മേളയ്ക്ക് തുടക്കമായി

അട്ടപ്പാടി:ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിക്കുന്ന സുഭിക്ഷ കേരളം ഓണം വിപണന മേള അഗളിയില്‍ ആരംഭിച്ചു. ഓഗസ്റ്റ് 30 വരെ രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെ വിപണി പ്രവര്‍ത്തിക്കും. അട്ടപ്പാടി മേഖല യിലെ 822 സംഘകൃഷി…

തച്ചമ്പാറയില്‍ ആധുനിക വാതക ശ്മശാനം യാഥാര്‍ഥ്യമായി

തച്ചമ്പാറ: ആധുനിക വാതക ശ്മശാനം വി കെ ശ്രീകണ്ഠന്‍ എം പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമണി അധ്യ ക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷെരീ ഫ്, ജില്ലാ പഞ്ചായത്തംഗം അച്യുതന്‍ നായര്‍, ബ്ലോക്ക്…

പാചകപ്പുരയ്ക്ക് തീപിടിച്ച് മേല്‍ക്കൂര കത്തി നശിച്ചു

അലനല്ലൂര്‍:ക്വാറന്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളി ന്റെ പാചകപ്പുരയ്ക്ക് തീപിടിച്ച് ഓട് മേഞ്ഞ മേല്‍ക്കൂര പൂര്‍ണ മായും കത്തിയമര്‍ന്നു.ആളപായമില്ല.അലനല്ലൂര്‍ എടത്തനാട്ടുകര നാലുകണ്ടം പികെഎച്ച്എംഒയുപി സ്‌കൂളിന്റെ പാചപ്പുരയിലാണ് അഗ്നിബാധയുണ്ടായത്.ഇവിടെ നിന്ന് തൊട്ടടുത്ത ക്ലാസ് മുറികളുടെ മേല്‍ക്കൂരയിലേക്കും തീപടര്‍ന്നിട്ടുണ്ട്.നാട്ടുകാരും സ്‌കൂള്‍ ജീവന ക്കാരും ചേര്‍ന്നാണ് തീയണച്ചത്.ഇന്ന്…

ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

പാലക്കാട്: സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിച്ചത് സംബന്ധിച്ച് സ്ഥലം സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്ര നെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് ഡിവൈഎസ്പി ഓ ഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി…

ഐ.സി.എം.ആറിന്റെ നേതൃത്വത്തില്‍ രണ്ടാംഘട്ട സാമ്പിള്‍ ശേഖരണം പൂര്‍ത്തിയായി

പാലക്കാട് : ജില്ലയില്‍ കോവിഡ് പരിശോധനാ പഠനത്തിനായി ഐ. സി.എം.ആറി (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസ ര്‍ച്ച്) ന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഓഗസ്റ്റ് 24 ന് നടന്ന രണ്ടാംഘട്ട സാമ്പിള്‍ ശേഖരണം പൂര്‍ത്തിയായി. സാമ്പിള്‍ ശേഖരണത്തിന്റെ ഭാഗമായി ടീമംഗങ്ങള്‍ ജില്ലാ…

എമറാള്‍ഡ് കോളേജില്‍ അഡ്മിഷന്‍ തുടരുന്നു

മണ്ണാര്‍ക്കാട്:ആധുനിക സൗകര്യങ്ങളോടെ ഉന്നത വിദ്യാഭ്യാസം സ്വന്തം നാട്ടില്‍ സാക്ഷാത്കരിക്കുന്ന മണ്ണാര്‍ക്കാട് എമറാള്‍ഡ് കോ ളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ 2020-21 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ പുരോഗമിക്കുന്നു. എംബി എ (ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്),ബിഎസ് സി ഡയാലിസിസ് ടെക്നോളജി,ബിഎസ് സി…

പരിസ്ഥിതി സംരക്ഷണം ഇന്ധിരാഗാന്ധി മാതൃക: സംസ്കാര സാഹിതി

മണ്ണാർക്കാട്: സൈലന്റ് വാലിയിൽ അണകെട്ടാനുള്ള പദ്ധതിയു മായി ബന്ധ പ്പെട്ട് ജനവികാരം ഉയർന്നപ്പോൾ പദ്ധതി ഉപേക്ഷി ക്കാൻ തയ്യാറായ മുൻ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ മാതൃക യാക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തയ്യാറാവണമെന്ന് സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത .സംസ്കാര സാഹിതി…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പരീക്ഷ : ജില്ലാതല സമിതിയുടെ പരിശോധന നാളെ മുതല്‍

പാലക്കാട്:ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ശുചിത്വ പരീക്ഷ നാളെ ( ആഗസ്റ്റ് 26) ആരംഭിക്കും. ഖരമാലിന്യ സംസ്‌കരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് നല്‍ കുന്ന സര്‍ക്കാരിന്റെ ശുചിത്വ പദവി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതി ന്റെ ഭാഗമായി ജില്ലാകളക്ടര്‍ രൂപീകരിച്ച സമിതി സെപ്റ്റംബര്‍ ഒന്‍പത് വരെ…

error: Content is protected !!