Day: August 11, 2020

പട്ടാമ്പിയില്‍ ചില മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയത് ശാസ്ത്രീയ സമീപനത്തിന്റെ അടിസ്ഥാനത്തില്‍: മന്ത്രി എ.കെ.ബാലന്‍

പാലക്കാട്: പട്ടാമ്പിയിലെ ചില മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോ ണുകളായി പ്രഖ്യാപിച്ചത് ശാസ്ത്രീയ സമീപനത്തിന്റെ അടിസ്ഥാ നത്തിലാണെന്നും ക്ലസ്റ്റര്‍ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തു കടക്കാ ന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി…

കാലവര്‍ഷം: ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്രകാരം

മണ്ണാര്‍ക്കാട് :ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നിരിക്കുന്നത്. മലമ്പുഴ, വാളയാര്‍, പോത്തുണ്ടി ഡാമുകള്‍ തുറക്കുന്നതിനുള്ള മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും നിലവില്‍ തുറന്നിട്ടില്ല. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട്. ഡാമി ന്റെ പരമാവധി സംഭരണശേഷി…

അട്ടപ്പാടിയില്‍ 11 കെ.വി. വൈദ്യുതിലൈന്‍ പുനസ്ഥാപിച്ചു

അഗളി:അട്ടപ്പാടിയില്‍ 11 കെ.വി. വൈദ്യുതലൈന്‍ പുനസ്ഥാപി ച്ചതായും ഷോളയൂരിലെ ചില പ്രദേശങ്ങളിലൊഴികെ അട്ടപ്പാടി യിലെ എല്ലായിടത്തും നാളെ വൈദ്യുതി എത്തുമെന്നും അഗളി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ടി.ആര്‍. പ്രേംകുമാര്‍ അറിയിച്ചു.എല്‍.ടി. ലൈനുകളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.…

കോവിഡ് സാമൂഹ്യ വ്യാപന ആശങ്ക: മണ്ണാര്‍ക്കാട് നാല് ദിവസം കടകളടച്ചിടും;തെങ്കരയില്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം

മണ്ണാര്‍ക്കാട്:നഗരത്തില്‍ നാല് ദിവസത്തേക്ക് കടകള്‍ അടച്ചിടും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും ഇക്കാല യളവില്‍ ടൗണില്‍ പ്രവര്‍ത്തിക്കു.കോവിഡ് സാമൂഹ്യ വ്യാപന ആശങ്കയുടെ സാഹചര്യത്തില്‍ പോലീസും വ്യാപാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.ആഗസ്റ്റ് 13 മുതല്‍ 16 വരെയാണ്…

ഇരുനില കെട്ടിടം നിലംപൊത്തി,ആളപായമില്ല

അലനല്ലൂര്‍:എടത്തനാട്ടുകര ഉപ്പുകുളം കിളയപ്പാടത്ത് നമസ്‌കാര പള്ളിക്ക് സമീപത്തുള്ള ഇരുനില കെട്ടിടം നിലംപൊത്തി. ആളപായ മില്ല.വട്ടമണ്ണപ്പുറം താഴത്തേ പീടികയില്‍ ആദമിന്റെ ഉടസ്ഥതയി ലുള്ള കെട്ടിടമാണ് പൂര്‍ണമായും തകര്‍ന്നത്.ചൊവ്വാഴ്ച രാവിലെയോ ടെയായിരുന്നു സംഭവം.ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. മുകളില്‍ താമസിക്കാനുള്ള രണ്ട് മുറികളും താഴെ രണ്ട്…

നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു

പാലക്കാട്: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നിരിക്കുന്നത്. മലമ്പുഴ, വാളയാര്‍, പോത്തുണ്ടി ഡാമുകള്‍ തുറക്കുന്നതിനുള്ള മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. നിലവിലെ…

കരുതലാവാം..കാവലാവാം.. കൗണ്‍സലിംഗ് പദ്ധതി തുടങ്ങി

പാലക്കാട്:കോവിഡ്-19 ന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹച ര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള റിവേഴ്‌സ് ക്വാറന്റയിന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വീടുകളിലും മറ്റും കഴിയുന്ന വയോജനങ്ങളുടെ മാനസിക ആരോഗ്യം ലക്ഷ്യമിട്ട് ‘കരുതലാവാം കാവലാവാം’ സൗജന്യ കൗണ്‍സലിംഗ് സേവനത്തിന് തുടക്കമായി. ജില്ലാ മെയിന്റനന്‍സ് ട്രൈബൂണല്‍,…

error: Content is protected !!