Day: August 5, 2020

വൈദ്യുതി പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നു

അലനല്ലൂര്‍:കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും അലന ല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 20 എല്‍ടി പോസ്റ്റുകളും 10 എച്ച് ടി പോസ്റ്റുകള്‍ തകരുകയും 200ല്‍ പരം സ്ഥലങ്ങളില്‍ മരം കടപുഴകി വീണ് വൈദ്യുതി കമ്പികള്‍ പൊട്ടി യതിനെ തുടര്‍ന്ന് വൈദ്യുതി…

പട്ടാമ്പി ക്ലസ്റ്റര്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നു

പട്ടാമ്പി: ക്ലസ്റ്ററിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്‍സിഡന്റല്‍ കമാന്ററും ഒറ്റപ്പാലം സബ് കലക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പട്ടാമ്പി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. പട്ടാമ്പി താലൂക്ക് പരിധിയില്‍ ഇതുവരെ 6346 ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്. അതില്‍…

ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍ തെക്കുമുറി റോഡ് ഗതാഗത യോഗ്യമാക്കി

ആലത്തൂര്‍: പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍ തെക്കുമുറി റോഡ് ഗതാഗത യോഗ്യമാക്കി. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിച്ചു. ആലത്തൂര്‍ പ്രദേശവാസികളുടെ കാലങ്ങളായുള്ള ഗതാഗത…

പുതുപ്പരിയാരം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് കെട്ടിട നിര്‍മ്മാണോദ്ഘാടനം : മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു

പാലക്കാട്:സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ പരിശോധ നക്കാ യി ആരോഗ്യവകുപ്പ് പുതുപ്പരിയാരത്ത് ആരംഭിക്കുന്ന റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് കെട്ടിട നിര്‍മ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ്. അച്യുതാനന്ദന്‍…

മുണ്ടൂര്‍ ബസ്സ്റ്റാന്റ് – റോഡുകള്‍ ഉദ്ഘാടനം ചെയ്തു

മുണ്ടൂര്‍: ഗ്രാമപഞ്ചായത്തിലെ മുണ്ടൂര്‍ ബസ് സ്റ്റാന്‍ഡ്, എരഞ്ഞി പ്പാടം, കോവില്‍പറമ്പ്, തെക്കുംപുറം എന്നീ റോഡുകളുടെ ഉദ്ഘാ ടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍. എയുമായ വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.10 കോടി ചെലവഴിച്ചാണ്…

വൈദ്യുതി തടസ്സങ്ങള്‍ക്ക് 1912 ല്‍ വിളിക്കുക.

പാലക്കാട്: ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലം വ്യാപകമായി മരങ്ങള്‍ വീഴുന്നതിനാല്‍ വൈദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസ്സങ്ങള്‍ സംബന്ധമായ പരാതികള്‍ക്ക് 1912ല്‍ വിളിക്കണമെന്ന് പാലക്കാട് ഇല ക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുജനങ്ങള്‍…

പാതയോരത്തെ വന്‍മരം അപകടഭീഷണിയാകുന്നു

കോട്ടോപ്പാടം:കുമരംപുത്തൂര്‍ – അലനല്ലൂര്‍ സംസ്ഥാന പാതയോരത്ത് വേങ്ങയില്‍ അരിയൂര്‍ ബാങ്കിനു മുന്‍പിലുള്ളവന്‍ മരം അപകട ഭീഷ ണി ഉയര്‍ത്തുന്നതായി പരാതി. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ മരം ഏത് നിമിഷവും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ് .സമീപത്തു ള്ള ടീ ഷോപ്പ്, അതിനോടു ചേര്‍ന്നു…

error: Content is protected !!