Day: August 13, 2020

പാലക്കാട് ജില്ലയിൽ ഇന്ന് 202 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 13) 202 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയി ച്ചു.ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 82 പേർക്ക് രോഗം സ്ഥിരീകരിച്ചതുൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 22…

ജില്ലയിൽ നിലവിൽ 11 ക്യാമ്പുകളിലായി 380 പേർ

മണ്ണാര്‍ക്കാട്: ജില്ലയിൽ നിലവിൽ 11 ക്യാമ്പുകളിൽ 131 കുടുംബങ്ങ ളിലെ 380 പേർ തുടരുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ ഒമ്പതും ചിറ്റൂരി ലും ഒറ്റപ്പാലം താലൂക്കിലും ഒന്ന് വീതം ക്യാമ്പുകളാണ് ഉള്ളത്. ഇതിൽ 139 സ്ത്രീകളും…

കോവിഡ് 19: ജില്ലയില്‍ 860 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 860 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഓഗസ്റ്റ് 13) ജില്ലയില്‍ 202 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 183 പേരെ ആശുപ ത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 35142 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 33670…

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കാൻ 131 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകി

പാലക്കാട്: ജില്ലയിൽ കോവിഡ് രോഗ ബാധിതർ വർധിച്ചു വരുന്ന സാഹചര്യ ത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവ ർത്തിക്കു ന്നതിന് 131 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകിയതായി ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനു മായ ഡി.ബാലമുരളി അറിയിച്ചു. നോഡൽ…

സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സല്യൂട്ട് സ്വീകരിക്കും പരിപാടികള്‍ പൂര്‍ണമായും കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് നടത്തും

പാലക്കാട് : 73-മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗ സ്റ്റ് 15 ന് രാവിലെ ഒമ്പതിന് പാലക്കാട് കോട്ടമൈതാനത്ത് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരി ക്കും. പൂര്‍ണമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്്…

ജില്ലയില്‍ ക്ലസ്റ്ററുകള്‍ക്ക് സാധ്യത; പൊതുജനങ്ങള്‍ സഹകരിക്കണം- മന്ത്രി എ. കെ ബാലന്‍

പാലക്കാട് : ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ക്ക് കൂടി സാധ്യത ഉള്ള തായി മന്ത്രി എ. കെ ബാലന്‍. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടത്തി യ 684 പരിശോധനയില്‍ 63 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പുതുനഗരം മേഖലയില്‍ ക്ലസ്റ്റര്‍ സാധ്യതയുള്ളതായി മന്ത്രി…

അണുവിമുക്തമാക്കി

തെങ്കര:കോവിഡ് പോസിറ്റീവായ വ്യക്തി സന്ദര്‍ശിച്ചതിനെ തുടര്‍ ന്ന് അടച്ചിട്ട തെങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രം,പഞ്ചായത്ത് ക്യാ ന്റീന്‍ എന്നിവ മണ്ണാര്‍ക്കാട് മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് കോവിഡ് സ്‌പെഷ്യല്‍ റെസ്‌ക്യു ടീമിന്റെ നേതൃത്വത്തില്‍ അണു വിമുക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം…

വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു

കോട്ടോപ്പാടം:തിരുവിഴാംകുന്നില്‍ കാട്ടുപന്നിയുടെ ആക്രമണ ത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു.തിരുവിഴാംകുന്ന് നാട്യമംഗലം നബീസക്കുട്ടി (65)ക്കാണ് പരിക്കേറ്റത്.റേഷന്‍ കടയിലേക്ക് പോകും വഴിയാണ് ഇവരെ കാട്ടുപന്നി ആക്രമിച്ചത്.പരിക്കേറ്റ നബീസക്കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.

കോവിഡ് സമൂഹ വ്യാപന ആശങ്ക: കുമരംപുത്തൂര്‍,തച്ചമ്പാറ പഞ്ചായത്തുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം

മണ്ണാര്‍ക്കാട്:കോവിഡ് സമൂഹ വ്യാപന ആശങ്കയുടെ സാഹചര്യ ത്തില്‍ കുമരംപുത്തൂര്‍,തച്ചമ്പാറ പഞ്ചായത്തുകളിലും വ്യാപാര സ്ഥാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.നാളെ മുതലാ ണ് നിയന്ത്രണം.തെങ്കര പഞ്ചായത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചു.20വരെയാണ് ഇവിടെ അടച്ചിടല്‍.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു…

ശുദ്ധജലവിതരണം തടസ്സപ്പെടും

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരസഭ,തെങ്കര പഞ്ചായത്ത് എന്നിവട ങ്ങളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടും.മണ്ണാര്‍ക്കാട്,തെങ്കര ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിനകത്ത് പുഴയില്‍ നിന്നുള്ള മണലും ചെളിയും കയറിയതിനെ തുടര്‍ന്ന് പമ്പിംഗ് തടസ്സപ്പെ ട്ടിരിക്കുകയാണ്.കിണറിനകം വൃത്തിയാക്കും വരെ ഏതാനം ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി.…

error: Content is protected !!