കോവിഡ് 19:പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത ലാബുകളിലും ആശുപത്രികളിലും പരിശോധന നടത്താം
പാലക്കാട് : പൊതു ജനങ്ങൾക്ക് ഡോകടർമാരുടെ നിർദ്ദേശ പ്രകാര മല്ലാതെ സ്വമേധയാ സർക്കാർ അംഗീകരിച്ചിരിക്കുന്ന സ്വകാര്യ ലാബുകളിലോ ആശുപത്രികളിലോ കോവിഡ് 19 പരിശോധന നടത്താവുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ നിന്നാണെ ങ്കിലും 60 വയസ്സിനു മുകളിലും 10 വയസ്സിനു…