Day: August 29, 2020

കോവിഡ് ബാധിതനായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

മണ്ണാര്‍ക്കാട്:കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു. പെരിമ്പടാരി നായാടിക്കുന്ന് കല്ലംപുറവന്‍ ഹംസ (57) ആണ് മരി ച്ചത്.വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയ്ക്കായി പെരിന്ത ല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാ…

അനധികൃത മണ്ണ്കടത്ത് : എട്ട് ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പിടികൂടി

പട്ടാമ്പി: താലൂക്ക് പരിധിയിൽ അനധികൃതമായി കുന്നിടിച്ച് മണ്ണും പുഴ മണലും കടത്തുകയായിരുന്ന എട്ട് ടിപ്പർ ലോറികളും ഒരു മണ്ണ് മാന്തി യന്ത്രവും ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇന്ന് (ഓഗസ്റ്റ് 29) പുലർച്ചെ രണ്ടിനാണ്…

ശസ്ത്ര ക്രിയ കഴിഞ്ഞ യുവതിക്ക് കോവിഡ് : താലൂക്ക് ആശൂപത്രി ലേബര്‍ റൂം താത്കാലികമായി അടച്ചു

മണ്ണാര്‍ക്കാട് :ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് കോവിഡ് 19 സ്ഥിരീ കരിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ ലേ ബര്‍ റൂം,ഓപ്പറേഷന്‍ തിയേറ്റര്‍ താത്കാലികമായി അടച്ചു. വെള്ളി യാഴ്ചയാണ് സംഭവം. പ്രസവ വേദനയുമായി വന്ന യുവതിക്ക് അടി യന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്ര…

കോവിഡ് ബാധിതരായി ജില്ലയില്‍ 887 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 887 പേര്‍ ചികിത്സയില്‍.ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 8 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും 10 പേര്‍ മലപ്പുറം ജില്ലയിലും 16 പേര്‍…

ഓണപ്പുടവ വിതരണം ചെയ്തു

തെങ്കര:മണ്ണാര്‍ക്കാട് മണ്ഡലത്തിലെ പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ഓണപ്പുടവ വിതരണം തെങ്കര പഞ്ചായത്തിലെ ആനമൂളി കോളനി യില്‍ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ മെമ്പര്‍ ടി കെ ഫൈസല്‍, ടിഇഒ ഗിരിജ എന്നിവര്‍ സംബന്ധിച്ചു.

സൗജന്യ ഓണക്കിറ്റ് നല്‍കി

കോട്ടോപ്പാടം:അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അര്‍ബുദ രോഗികള്‍,ഡയാലിസിസ് ചെയ്യുന്നവര്‍,പാരാലിസിസ് വന്ന് കിട പ്പിലായവര്‍,ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവര്‍,ഗുരുതര കരള്‍ രോഗം ബാധിച്ചവര്‍ എന്നിവര്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍ അധ്യക്ഷത…

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്:തെന്നാരി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പത്താംക്ലാസ്,പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനു മോദിച്ചു.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ വനജ ടീച്ചര്‍,കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മണികണ്ഠന്‍ പുളിയത്ത്,നേതാക്കളായ…

ലൈഫില്‍ വിരിഞ്ഞ പൂക്കളത്തില്‍ രാധക്കിത് പൊന്നോണം… പുത്തനോണം…

പാലക്കാട്:ഈ പൊന്നോണം പുതിയ വീട്ടിലായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് രാധയും കുടുംബവും.പാലക്കാട് കണ്ണാടി പഞ്ചായത്തിലെ പുഴയ്ക്കല്‍ സ്വദേശികളായ രാധയും ഭര്‍ത്താവും മകനുമടങ്ങിയ കുടുംബം 12 വര്‍ഷത്തോളമായി നിവര്‍ന്നു നില്‍ ക്കാന്‍ ഇടമില്ലാത്ത ഷെഡിലായിരുന്നു താമസം. വാതസംബന്ധമായ അസുഖവും രാധയെ അലട്ടിയിരുന്നു.ചികിത്സ ഇപ്പോഴും തുടരുക…

ബാബുവിന്റെ വീടെന്ന സ്വപ്നത്തിന് നാളെ കുറ്റിയടിക്കും

കാഞ്ഞിരപ്പുഴ: പഞ്ചായത്തിന് മുന്‍വശം കനാല്‍റോഡില്‍ താമസി ക്കുന്ന ഭിന്നശേഷിക്കാരനായ ബാബുവിന്റെ വീടെന്ന സ്വപ്നത്തിന് നാളെ കുറ്റിയടിക്കും.സിപിഐ കര്‍ഷക സംഘടനയായ കിസാന്‍ സഭയാണ് ബാബുവിന് വീടൊരുക്കാന്‍ പോകുന്നത്. താടിക്കമാരെ ശ്രീനിവാസന്റെ മകന്‍ ബാബു ലോട്ടറി വില്‍പ്പനക്കാ രനാണ്.ശ്രീനിവാസന്‍ ഐസ് വില്‍പ്പനക്കാരനും.അച്ഛനും അമ്മയും ഭാര്യയും…

ഭക്ഷണത്തിലൂടെ കോവിഡ് ബാധയ്ക്ക് തെളിവില്ലെങ്കിലും ഭക്ഷ്യശുചിത്വം നന്ന്: ഡി.എം.ഒ

പാലക്കാട്: ഭക്ഷണത്തിലൂടെ കോവിഡ് അണുബാധയുണ്ടാ കുന്ന തായി തെളിവുകളില്ലെങ്കിലും ഭക്ഷ്യ ശുചിത്വം പാലിക്കുന്നത് നന്നെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത പറയുന്നു. ഭക്ഷണം വൃത്തിയായി സൂക്ഷിക്കുക, പച്ചയായും പാകം ചെയ്തും കഴിക്കാവുന്നവ തരംതിരിക്കുക, ഭക്ഷണം നന്നായി വേവിക്കുക, അനുയോജ്യ താപനിലയില്‍…

error: Content is protected !!