Day: August 14, 2020

ആന്റിജന്‍ പരിശോധന; അലനല്ലൂരില്‍ രണ്ട് പേരുടെ ഫലം പോസിറ്റീവ്. തെങ്കരയും കാഞ്ഞിരപ്പുഴയും നെഗറ്റീവ്

അലനല്ലൂര്‍:അലനല്ലൂരില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേരുടെ ഫലം പോസിറ്റീവ്.92 പേരെയാണ് പരിശോധിച്ചത്. ഇരുവ രും ഏഴിന് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ച കര്‍ക്കിടാംകുന്ന് നെല്ലൂര്‍പ്പുള്ളി സ്വദേശിയുടെ വീട്ടി ലെ അംഗങ്ങളാണ്. നെല്ലൂര്‍പ്പുള്ളി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക യിലുള്ള…

കോങ്ങാടില്‍ ആദ്യഘട്ട ആന്റിജന്‍ പരിശോധന പൂര്‍ത്തിയായി

കോങ്ങാട് :കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവു ണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍ കോങ്ങാട് ഗ്രാമപഞ്ചായ ത്തില്‍ ആന്റിജന്‍ പരി ശോധന ഊര്‍ജ്ജിതമാക്കി. നിലവിലെ രോഗികളുടെ സമ്പര്‍ക്കപ്പട്ടി കയില്‍ ഉള്‍പ്പെട്ട ലക്ഷണങ്ങളുള്ള വരുടെ ആന്റിജന്‍ പരിശോധന പൂര്‍ത്തിയായി. ലക്ഷണങ്ങളില്ലാ ത്തവരെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട പരിശോധന ഇന്ന്…

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം പ്രതിസന്ധിയിലാക്കരുത് : കെ.എച്ച്.എസ്.ടി.യു

മണ്ണാര്‍ക്കാട് : പ്ലസ് വണ്‍ അഡ്മിഷനുള്ള അപേക്ഷാ സമര്‍പ്പണം ഏറെ പിന്നിട്ടതിനു ശേഷം പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രവേശന നടപടികള്‍ പ്രതിസന്ധിയിലാക്കരുതെന്ന് കേരള ഹയര്‍ സെക്ക ണ്ടറി ടീച്ചേര്‍സ് യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഓണ്‍ ലൈന്‍ യോഗം ആവശ്യപ്പെട്ടു. ഇതു…

കലര്‍പ്പുകളില്ലാത്ത കരുതലുമായി മണ്ണാര്‍ക്കാട്ടേക്ക് റൂറല്‍ ബാങ്കിന്റെ നാട്ടുചന്ത വരുന്നു

മണ്ണാര്‍ക്കാട്:കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകാന്‍ മണ്ണാര്‍ ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നാട്ടുചന്ത ഒരുക്കുന്നു. തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും പുറമേ നിന്നും സംഭരി ക്കുന്നതുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്‍മയോടു കൂടി ഉപഭോ ക്താക്കളില്‍ എത്തിക്കുകെയന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി എം പുരുഷോത്തമന്‍ വാര്‍ത്താ…

തോടുകള്‍ക്ക് സംരക്ഷണഭിത്തി‍ നിര്‍മ്മിച്ചു

അലനല്ലൂര്‍:പധാന ജല സ്രോതസായ തോടുകള്‍ സംരക്ഷിച്ച് മണ്ണൊ ലിപ്പ് തടയല്‍ ലക്ഷ്യമിട്ട് എടത്തനാട്ടുകര മുണ്ടക്കുന്നില്‍ തൊഴിലു റപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി തോടുകളുടെ പാര്‍ശ്വ ഭിത്തി നിര്‍മ്മിച്ചു.കോട്ടമല -കുളക്കണ്ടംതോട്, മൂച്ചിക്കല്‍ – കരുണാകുര്‍ശ്ശിതോട്,ചക്കുരല്‍ -കേസുപറമ്പ് തോട്, വെഞ്ചേബ്ക്കു ന്ന്- ചൂരിയോട്‌തോട് ,നറുക്കില്‍പാടം-…

error: Content is protected !!