അലനല്ലൂര്‍:ഗ്രാമപഞ്ചായത്തിലെ ഹോമിയോ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക്കിന്റെ സേവ നം നാളെ മുണ്ടക്കുന്ന് വര്‍ഡില്‍.രാവിലെ 11 മണിമുതല്‍...
Day: August 3, 2020
പാലക്കാട്: ജില്ലയിൽ ഇന്ന് 59 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർ...
മണ്ണാര്‍ക്കാട് :ഹയര്‍ സെക്കണ്ടറി ഏകജാലക അപേക്ഷ നല്‍കുന്ന അവസരത്തില്‍ കുട്ടികള്‍ക്കുണ്ടാകാവുന്ന മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കന്ററി...
കാഞ്ഞിരപ്പുഴ:കാഞ്ഞിരപ്പുഴ ഡാം തുറന്നു.കാലവര്‍ഷ തീവ്രത അനുസരിച്ച് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഡാം തുറന്നത്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മൂന്ന...
മണ്ണാര്‍ക്കാട്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സി. ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി...
മണ്ണാര്‍ക്കാട്:ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കാലവര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു. സിവില്‍ സ്റ്റേഷനിലെ അടിയന്തിര പ്രതികരണ...
പാലക്കാട്: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയുന്നത് കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ മികവ് മൂലമാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍...
മണ്ണാര്‍ക്കാട്:ഗാന്ധിദര്‍ശന്‍ യുവജനസമിതി മണ്ണാര്‍ക്കാട് നിയോജ കമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാരിയന്‍കുന്നത്ത് സീറപ്പാട്ടിന്റെ അണിയറ പ്രവര്‍ത്തകരായ രചയിതാവ് നസ്രുദീന്‍ മണ്ണാര്‍ക്കാടിനേയും...
പാലക്കാട്:കോവിഡ് ബാധിച്ച മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ ക്കുള്ള പീപ്പിള്‍സ് ഫൗണ്ടേഷന്റെ പുനരധിവാസ പദ്ധതിയുടെ വിഭവ സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം...
കരിമ്പ:സിപിഐ.സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനമനു സരിച്ച് നടപ്പാക്കിയ ജീവനം അതിജീവനം പദ്ധതിയുടെ ഭാഗമായി സി.പി.ഐ. കരിമ്പ ലോക്കല്‍ കമ്മിറ്റി ഇടക്കുറുശ്ശിയില്‍...