Day: August 27, 2020

ഓണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി എ. കെ. ബാലന്‍

പാലക്കാട് : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തിരുവോണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ഇതില്‍ പോലീസും ജില്ലാ ഭരണാധികാരികളും ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥരു മായി സൂം വഴി നടത്തിയ അവലോകന യോഗത്തില്‍…

കോവിഡ് ബാധിതരായി ജില്ലയില്‍ 806 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 806 പേരാണ് ചികിത്സയിലുള്ളത്.ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും എട്ടു പേര്‍ മലപ്പുറം ജില്ലയിലും 11 പേര്‍…

തച്ചമ്പാറയില്‍ ഓണച്ചന്ത തുടങ്ങി

തച്ചമ്പാറ : കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ഓണം സമൃദ്ധി 2020’ ഓണച്ചന്ത തച്ചമ്പാറയില്‍ തുടങ്ങി.തച്ചമ്പാറ കൃഷി ഭവന്‍, ആത്മ ഇക്കോ ഷോപ്പ്, പച്ചക്കറി ക്ലസ്റ്റര്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഓണച്ചന്ത പഞ്ചായത്ത് പ്രസി ഡന്റ് കെ. രമണി ഉദ്ഘാടനം ചെയ്തു.…

മുതിര്‍ന്ന ദമ്പതികള്‍ക്ക് ഓണപുടവ നല്‍കി

അട്ടപ്പാടി: നന്‍മ ഫൗണ്ടേഷന്‍ പാലക്കാടിന്റെ മുതിര്‍ന്ന ദമ്പതി കള്‍ക്കുള്ള ഓണപുടവ പദ്ധതി അട്ടപ്പാടിയില്‍ അഗളി ഡിവൈ എസ്പി സി സുന്ദരന്‍ ഉദ്ഘാടനം ചെയ്തു.മേലെ ഊരിലുള്ള ദമ്പതി കള്‍ക്കാണ് ഓണപുടവ നല്‍കിയത്.അഗളി സ്റ്റേഷന്‍ പരിധിയില്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ സുനില്‍കൃഷ്ണന്റേയും ഷോളയൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍…

സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം

മണ്ണാര്‍ക്കാട്:സ്വര്‍ണക്കടത്ത്,ലൈഫ് മിഷന്‍ അഴിമതി, പ്രളയത്ത ട്ടിപ്പ്,പിന്‍വാതില്‍ നിയമനം,സെക്രട്ടറിയേറ്റിലെ തീപിടുത്തം എന്നീ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതി പക്ഷം.മണ്ണാര്‍ക്കാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ യുഡിഎഫ് നേതൃ ത്വത്തില്‍ വാര്‍ഡ് തലങ്ങളില്‍ സത്യാഗ്രഹ സമരം നടന്നു.യൂത്ത് കോണ്‍ഗ്രസ്,യൂത്ത് ലീഗ് സംഘടനകളും പ്രതിഷേധവുമായി രംഗ ത്തെത്തി.…

ചെറിയ വിലയുടെ വലിയ വിസ്മയങ്ങള്‍; ഇമേജിലുണ്ട് ഇമേജ് കൂട്ടുവാനുള്ളതെല്ലാം

മണ്ണാര്‍ക്കാട്: കോവിഡ് നടമാടുന്ന ഈ ഓണക്കാലത്ത് ഉപഭോക്താ ക്കള്‍ക്ക് ആശ്വാസമാകുന്ന ഒത്തിരി ഓഫറുകളുമായി ഇമേജ് മൊബൈല്‍സ് ആന്‍ഡ് കമ്പ്യൂട്ടേഴ്സ്.വലിയ മൊബൈല്‍ ഷോപ്പില്‍ ചെറിയ വിലയുടെ വലിയ വിസ്മയങ്ങളാണ് ഇമേജില്‍ ഒരുക്കിയി രിക്കുന്നത്.കേരളത്തിന്റെ മൊബൈല്‍ വിപണിയില്‍ പുതിയ വിപ്ലവം തീര്‍ത്ത ഡിസ്പ്ലേ പൊട്ടിലായും…

പൂഞ്ചോല സ്‌കൂളിലെ കെട്ടിടങ്ങള്‍ പൊളിച്ച് പുതിയത് നിര്‍മ്മിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കാഞ്ഞിരപ്പുഴ:പുഞ്ചോല ജി. എല്‍. പി. സ്‌കൂളിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അടിയ ന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.സ്‌കൂള്‍ കെട്ടിടം പൊളിഞ്ഞ് വീണ് കുട്ടികള്‍ക്ക് അപക ടം ഉണ്ടാകാതിരിക്കാന്‍ അധിക്യതര്‍ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി…

error: Content is protected !!