വനസംരക്ഷണ സേനയ്ക്ക് ഫുട്ബോളുകള്‍ നല്കി
കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിക്ക് കീഴിലെ വനസംരക്ഷണ സേന അംഗങ്ങള്‍ക്ക് കൃത്യമായ ശാരീരിക വ്യായാമം ഉറപ്പ് വരുത്തുന്നതിനായി ഫുട്ബോളുകള്‍ നല്കി. വനസംരക്ഷണ സേന കോ ഓര്‍ഡിനേറ്ററും സന്തോഷ് ലൈബ്രറി പ്രസിഡന്റുമായ സി മൊയ്തീന് കുട്ടി ഉദ്ഘാടനം ചെയ്തു.വരും ദിവസങ്ങളില്‍ അംഗങ്ങള്‍ക്ക് ആവശ്യമായ…