അലനല്ലൂര്‍:എടത്തനാട്ടുകര കണ്ണംകുണ്ട് പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണ മെന്ന് സൈരന്ധ്രി കലാസാംസ്കാരിക വേദി അലനല്ലൂര്‍ പഞ്ചായ ത്ത് കമ്മിറ്റി രൂപീകരണ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജന റല്‍ സെക്രട്ടറി ജയപ്രകാശ് വാഴോത്ത് ഉദ്ഘാടനം ചെയ്തു.ശിഹാബ് മുണ്ടക്കുന്ന് അധ്യക്ഷത വഹിച്ചു.അരിയൂര്‍ രാമകൃഷ്ണന്,സുധാകരന് മണ്ണാര്‍ക്കാട് എന്നിവര്‍ പങ്കെടുത്തു.ഭാരവാഹികളായി റഹീസ് എടത്തനാട്ടുകര (പ്രസിഡന്റ്),അഫ്സല് കൊറ്റരായന് (സെക്ര ട്ടറി),സത്താര്‍ കമാനി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.