കോട്ടോപ്പാടം: അരിയൂര്‍ ആയൂര്‍വേദ ഡിസ്‌പെന്‍സറിയുടെ സഹ കരണത്തോടെ കൊടക്കാട് ശാഖ യൂത്ത്‌ലീഗ് ആരോഗ്യ ബോധവല്‍ ക്കരണവും പ്രതിരോധ മരുന്ന് വിതരണവും നടത്തി. എ.എം.എ.ഐ പ്രതിനിധി ഡോ.ഇ.ബാസിം, ഡോ.ജോഷ്‌ന ഷിഹാബ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ സി.കെ സുബൈര്‍,ശാഖാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് വി.കെ അലി, ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് സലീം നാലകത്ത്, ട്രഷറര്‍ വി.കെ ബഷീര്‍, എം മുനീര്‍, എം.ഫൈസല്‍, അബി, സി.കെ മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!