Month: April 2020

ജില്ലയിലെ 33 കോവിഡ് കെയർ സെന്ററുകളിലായി നിരീക്ഷണത്തിലുള്ളത് 309 പേർ

പാലക്കാട് : ജില്ലയിലെ ആറ് താലൂക്കുകളിലായി പ്രവർത്തിക്കുന്ന 33 കോവിഡ് കെയർ സെന്ററുകളിലായി നിരീക്ഷണത്തിനുള്ളത് 309 പേർ. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും അനധികൃത മായി കടന്നുവരികയും പോലീസിന്റെയും ആരോ ഗ്യവകുപ്പി ന്റെയും പിടിയിലായവരാണ് കോവിഡ് കെയർ സെന്റ…

കല്ലടി കോളേജിന് അഭിമാനത്തിന്റെ കടലിരമ്പം; നേവിയുടെ കടല്‍ സഞ്ചാരപഠനം കഴിഞ്ഞ് ഭദ്രനെത്തി

മണ്ണാര്‍ക്കാട്: കടലിനെ കണ്ട് പഠിച്ച് നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തേഷത്തിലാണ് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും എന്‍സിസി കേഡറ്റുമായ എസ് വി ഭദ്രന്‍. ഇന്ത്യന്‍ നേവിയുടെ അന്തരാഷ്ട്ര കടല്‍ സഞ്ചാര പഠന പദ്ധതിയില്‍ പങ്കെടുത്താണ് ഭദ്രന്‍ കടലിനേയും പഠിച്ചത്.കല്ലടി കോളേജിലെ…

എന്‍.ഷംസുദ്ദീന്‍ എംഎല്‍എ യുടെ കത്തിന് മറുപടി; ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സുരക്ഷ നൽകും :ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി

മണ്ണാര്‍ക്കാട്: കോവിഡ് -19 വ്യാപനത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുന്നതിന് ശക്തമായ നടപടികള്‍ സ്വീ കരിച്ചു വരുന്നതായി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി കുമരന്‍ എന്‍. ഷംസുദ്ദീന്‍ എംഎല്‍എ യെ അറിയിച്ചു.ഏപ്രില്‍ പന്ത്രണ്ടാം തീയതി കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍…

എക്‌സൈസ് റെയ്ഡില്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

കാരാകുര്‍ശ്ശി: കോരമണ്‍കടവ് പുഴപ്പാലത്തിന് സമീപം തുമ്പനാട് പുഴയോരത്ത് നിന്നും 260 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടി കൂടി.സംഭവവുമായി ബന്ധപ്പെട്ട് കടമ്പഴിപ്പുറം മണ്ടഴി ചോഴികുന്ന ത്ത് വീട്ടില്‍ സ്വാമിനാഥ (39) നെതിരെ എക്‌സൈസ് കേസെടുത്തു. രഹ സ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എക്‌സൈ…

വൈദ്യുതി ബില്ല് സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കണം:മുസ്ലിം യൂത്ത് ലീഗ്

അലനല്ലൂര്‍ : വൈദ്യുതി ബില്ല് സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി അലനല്ലൂര്‍ കെ.എസ്.ഇ.ബി യിലെ അസി.എന്‍ജിനിയര്‍ക്ക് നിവേദനം നല്‍കി. ഒരുമാസമായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങളില്‍ ഭീമമായ തുകയും വീടുകളില്‍ താരത മ്യേനെ വലിയ…

പച്ചക്കറി കിറ്റ് വിതരണം നടത്തി

മണ്ണാര്‍ക്കാട്:തെന്നാരി ബ്രദേഴ്‌സിന്റെ നേതൃത്വത്തില്‍ തെന്നാരി യില്‍ 80 ഓളം വീടുകളില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ വനജ ടീച്ചര്‍ ആദ്യ കിറ്റ് നല്‍കി വിതരണത്തിന്റെ ഭാഗമായി. കിറ്റ് വിതരണത്തിനു അരുണ്‍കുമാര്‍ പാലക്കുറുശ്ശി, രമേ ഷ് മഞ്ചാടിക്കല്‍, അജയ് പട്ടുതൊടി, മനോജ്…

പച്ചക്കറികിറ്റുകള്‍ നല്‍കി കുടുംബം മാതൃകയായി

മണ്ണാര്‍ക്കാട്: കോവിഡ്-19 നെ തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ക്ക് പച്ചക്കറികിറ്റ് വിതരണം ചെയ്ത് കുടുംബം മാതൃകയായി.പെരിമ്പടാരി പോത്തോഴിക്കാവ് പുന്നശ്ശേരി വീട്ടില്‍ രാമചന്ദ്രന്‍ -ജാനകി ദമ്പതികളും മകന്‍ രഞ്ജി ത്തുമാണ് പ്രദേശത്തെ 150 വീടുകളിലേക്ക് പച്ചക്കറി കിറ്റുകള്‍ എത്തിച്ചത്. ഇവരുടെതന്നെ ഉടമസ്ഥതയിലുള്ള…

പുകയില ഉത്പന്നങ്ങള്‍ പിടികൂടി കടയുടമ അറസ്റ്റില്‍

കുമരംപുത്തൂര്‍: വെള്ളപ്പാടത്ത് ബേക്കറിയില്‍ ആരോഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 64 പായ്ക്കറ്റ് പുകയില ഉത്പന്ന ങ്ങള്‍ പിടികൂടി.കടയുടമ റഫ്‌സലിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്,ജെഎച്ച്‌ഐ കെ സുരേഷ്, ഡാര്‍ണര്‍ എസ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് 6,400…

സ്പ്രിന്‍ക്ലര്‍: ജില്ലയില്‍ 2000 കേന്ദ്രങ്ങളില്‍ ബിജെപി സമരം

പാലക്കാട്: സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കുക,അഴിമതി അന്വേഷി ക്കുക,കുറ്റക്കാരെ ജയിലില്‍ അടക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജില്ലയില്‍ 2000 സ്ഥലങ്ങളില്‍ സമരം നടത്തി. ജില്ല,മണ്ഡലം,പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നിലും ബൂത്ത് കേന്ദ്രങ്ങളിലുമായിരുന്നു സമരം. ജില്ലാ തല ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ…

ഹോമിയോപ്പതി മരുന്നുകളുടെ വിതരണം തുടങ്ങി

പാലക്കാട്: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ ക്കാരിന്റെയും നിര്‍ദേശ പ്രകാരം ഹോമിയോപ്പതിയിലൂടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ഹോമിയോപ്പതി മരുന്നുകള്‍ വിതരണം ചെയ്തു തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജീവന ക്കാര്‍ക്കുമുള്ള ഹോമിയോപ്പതി മരുന്നുകള്‍…

error: Content is protected !!