മണ്ണാര്‍ക്കാട്:തെന്നാരി ബ്രദേഴ്‌സിന്റെ നേതൃത്വത്തില്‍ തെന്നാരി യില്‍ 80 ഓളം വീടുകളില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ വനജ ടീച്ചര്‍ ആദ്യ കിറ്റ് നല്‍കി വിതരണത്തിന്റെ ഭാഗമായി. കിറ്റ് വിതരണത്തിനു അരുണ്‍കുമാര്‍ പാലക്കുറുശ്ശി, രമേ ഷ് മഞ്ചാടിക്കല്‍, അജയ് പട്ടുതൊടി, മനോജ് അല്‍പ്പാറ, ടി.സി.രാജു, ആസാദ് പട്ടുതൊടി, സന്തോഷ് തെന്നാരി, ടി. സി. സുന്ദരന്‍, പ്രവീ ണ്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!