Month: April 2020

യൂത്ത് കോണ്‍ഗ്രസ് സ്റ്റാറ്റസ് മാര്‍ച്ച് നടത്തി

അലനല്ലൂര്‍: സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ‘താങ്കള്‍ ഞങ്ങളുടെ മുഖ്യമന്ത്രിയാണ് ഞങ്ങളെ അടിമകളാക്കരുത്’ എന്ന് ഓര്‍മ്മപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി 30 സെക്കന്റ് സെല്‍ഫി…

സാമൂഹ്യ അടുക്കളയിലേക്ക് കെ.എച്ച്.എസ്.ടിയു വിഭവങ്ങള്‍ നല്‍കി

മണ്ണാര്‍ക്കാട് :നഗരസഭ നടത്തിവരുന്ന സാമൂഹ്യ അടുക്കളയിലേക്ക് കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ (കെ എച്ച് എസ് ടി യു )പാലക്കാട് ജില്ലാ കമ്മിറ്റി വിഭവങ്ങള്‍ നല്‍കി .അധ്യാ പകരുടെ വീടുകളില്‍ നിന്നും ശേഖരിച്ച പച്ചക്കറികളും മറ്റു വിഭവങ്ങളുമാണ് നല്‍കിയത് .കെ…

യൂത്ത് ലീഗ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് ശാഖ യൂത്ത് ലീഗിന്റെ കീഴിലുള്ള ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് ട്രഷറര്‍ ടി. വി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ. സി…

ലോക്ക് ഡൗണ്‍ കാലം സര്‍ഗാത്മകമാക്കി അട്ടപ്പാടിയിലെ വിദ്യാര്‍ഥികളുടെ ‘ആട്ടോം പാട്ടും’ ഓണ്‍ലൈന്‍ പരിപാടി.

അട്ടപ്പാടി : കോവിഡ് 19 ലോക്ക് ഡൗണില്‍ അകപ്പെട്ട വിദ്യാര്‍ഥി കളുടെ അവധിക്കാലം സര്‍ഗാത്മകമാക്കുക, മാനസിക സംഘര്‍ഷ ങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമിട്ട് അട്ടപ്പാടി സമഗ്ര ആദിവാസി വിക സന പദ്ധതി, അട്ടപ്പാടി കുടുംബശ്രീ മിഷന്‍ , ഊരു സമിതികള്‍, അട്ടപ്പാടി ബാലവിഭവ…

46,701 സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു

പാലക്കാട് : ജില്ലയില്‍ അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട 46,701 റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം ചെയ്തതായി ജില്ലാ സിവില്‍ സപ്ലൈസ് ഓഫീ സര്‍ കെ.അജിത്കുമാര്‍ അറിയിച്ചു. മൊത്തം 48,382 അന്ത്യോദയ കാര്‍ഡുടമകളാണുള്ളത്. കോവിഡ് 19 രോഗ…

ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന് 10 കോടി 10 ലക്ഷം അനുവദിച്ചു

മണ്ണാര്‍ക്കാട്:കേരള പുനര്‍ നിര്‍മ്മിതിയില്‍ ഉള്‍പ്പെടുത്തി കോങ്ങാടി നിയോജക മണ്ഡലത്തില്‍ ആദിവാസി കുടുംബങ്ങളെ പുനരധി വസിപ്പിക്കുന്നതിനായി 10 കോടി 10 ലക്ഷം രൂപ സര്‍ക്കാര്‍ അനു വദിച്ചതായി കെവി വിജയദാസ് എംഎല്‍എ അറിയിച്ചു. കാഞ്ഞിര പ്പുഴ ഗ്രാമപഞ്ചായത്തിലെ പാമ്പന്‍തോട് ആദിവാസി കോളനിയിലെ 58…

ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം അതിര്‍ത്തികള്‍ അടച്ചിട്ടു

കോട്ടോപ്പാടം:കോവിഡ് ഹോട്ട് സ്‌പോട്ടുകളായ ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ അതിര്‍ത്തികള്‍ അടച്ചിട്ടു. കോട്ടോപ്പാടം, കാരാ കുര്‍ശ്ശി,കാഞ്ഞിരപ്പുഴ,തിരുമിറ്റക്കോട് പഞ്ചായത്തുകളിലാണ് അതിര്‍ത്തികള്‍ അടച്ച് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയത്. കോട്ടോപ്പാടത്ത് കോട്ടോപ്പാടം അരിയൂര്‍ റോഡ്, കണ്ടമംഗലം റോഡ് എന്നിവയാണ് അടച്ചത്. അതേ സമയം പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ദേശീയപാതയിലൂടെയും…

ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; നിലവില്‍ നിരീക്ഷണത്തിലുള്ളത് 4974 പേര്‍

പാലക്കാട് :ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥി രീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഞ്ചി ക്കോട് ജോലി ചെയ്യുന്ന യു.പി സ്വദേശി,ഷാര്‍ജയില്‍ നിന്നെ ത്തിയ കാവില്‍പ്പാട് സ്വദേശി,വിളയൂര്‍ സ്വദേശി,സേലത്ത് ലോറി ഡ്രൈ വറായ കുഴല്‍മന്ദം സ്വദേശി…

സാമൂഹ്യ അടുക്കളയിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു.

കാരാകുറുശ്ശി : കോവിഡ് 19 പശ്ചാത്തലത്തില്‍ കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് നടത്തുന്ന സാമൂഹ്യ അടുക്കളയിലേക്ക് വാഴേ മ്പുറം പുലരി ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒരു ദിവസത്തേക്ക് വേണ്ട ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. ട്രിപ്പിങ് വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലെ യുവാക്കള്‍ ആണ്…

വൈറ്റ് ഗാര്‍ഡുകള്‍ക്കെതിരെ കേസെടുത്തു; പ്രതിഷേധാര്‍ഹമെന്ന് യൂത്ത് ലീഗ്

മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സേവന പ്രവര്‍ത്തകരായ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. കാരാകുര്‍ശ്ശി പഞ്ചായത്തിലെ പള്ളിക്കുറുപ്പ് മാവേ ലി സ്റ്റോറില്‍ ഏഴായിരത്തോളം കുടുംബങ്ങള്‍ക്ക് റേഷന്‍ കട മുഖേ ന നല്‍കുന്ന കിറ്റുകള്‍ തയ്യറാക്കിയവര്‍ക്കെതിരെയാണ് കേസെടു ത്തത്. സര്‍ക്കാര്‍…

error: Content is protected !!