മണ്ണാര്‍ക്കാട് :നഗരസഭ നടത്തിവരുന്ന സാമൂഹ്യ അടുക്കളയിലേക്ക് കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ (കെ എച്ച് എസ് ടി യു )പാലക്കാട് ജില്ലാ കമ്മിറ്റി വിഭവങ്ങള്‍ നല്‍കി .അധ്യാ പകരുടെ വീടുകളില്‍ നിന്നും ശേഖരിച്ച പച്ചക്കറികളും മറ്റു വിഭവങ്ങളുമാണ് നല്‍കിയത് .കെ .എച്ച് എസ് ടി യു ജില്ലാ പ്രസിഡന്റ് പി അഷ്റഫില്‍ നിന്നും നഗരസഭാ ചെയര്‍ പേഴ്‌സണ്‍ എം.കെ സുബൈദ വിഭവ ങ്ങള്‍ ഏറ്റു വാങ്ങി . കൗണ്‍സിലര്‍ കെ .സി . അബ്ദുറഹ്മാന്‍ ജനറല്‍ സെക്രട്ടറി കെ.കെ നജ്മുദ്ദീന്‍ ,കെ എച്ച് ഫഹദ് ,കെ എ ഹുസ്‌നി മുബാറക്ക് ,പി .സി .എം ഹബീബ് ,സി എച്ച് സുള്‍ഫിക്കര്‍ അലി ,ഷെയ്ക്ക് മുത്തുട്ടി സംബന്ധിച്ചു.