കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് ശാഖ യൂത്ത് ലീഗിന്റെ കീഴിലുള്ള ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് ട്രഷറര്‍ ടി. വി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ. സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി. മുനീര്‍, ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് കെ. സി ഷറഫുദ്ദീന്‍, സെക്രട്ടറി സൈദലവി, ട്രഷറര്‍ ജലീല്‍,നാസര്‍ ഫൈസി കാഞ്ഞിരംകുന്ന് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!