മണ്ണാര്‍ക്കാട്: കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനായി(ബ്രേക്ക് ദ ചെയിന്‍ കമ്പയിന്) മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടികോളേജില്‍ പി. ടി.എ ഒരുക്കിയ ഹാന്‍ഡ് വാഷിംഗ് സൗകര്യങ്ങളുടെയും ഡിപ്പാര്‍ട്ട് മെന്റ്റുകള്ക്കായി ഏര്‍പ്പെടുത്തിയ ശുചീകരണ സാമഗ്രികളുടെ യും ഉദ്ഘാടനം കല്ലടി കോളേജ് മാനേജിംഗ് കമ്മറ്റി ചെയര്മാന് കെ. സി.കെ സൈതാലി നിര്‍വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ബാലമുകുന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.കെ ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ കമ്മിറ്റി സെക്ര ട്ടറി പ്രൊഫ. ഷിഹാബ് എ.എം, അംഗങ്ങളായ യൂസഫ് അലനല്ലൂര്‍, പൂക്കോയ തങ്ങള്‍, ഡോ.ടി.സൈനുല്‍ ആബിദ്, പ്രൊഫ.മൊയ്തീന് ഒ.എ.പ്രഫ.മുജീബ് റഹ്മാന്, പ്രൊഫ.പി.സൈതലവി, പ്രൊഫ.എ. അസ്ഹര്‍, വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് എം.അജ്മല്‍ മുഹ മ്മദ്,ഫൈന്‍ ആര്‍ട്സ് സെക്രട്ടറി എസ്.ജെ. ഫായിസ്, ഓഫീസ് സൂപ്രണ്ട് എം. അനിത എന്നിവര്‍ സംബന്ധിച്ചു.