അലനല്ലൂര്‍ : വെന്തുരുകുന്ന വേനലില്‍ ദാഹിച്ച് വലയുന്ന പറവക ള്‍ക്ക് ജീവജലമൊരുക്കി രണ്ട് കുരുന്നുകള്‍.എടത്തനാട്ടുകര യത്തീം ഖാന കൊട്ടരായില്‍ അഷ്‌റഫിന്റെ മകള്‍ മിസ് വയും പടിക്കപ്പാടം പാറോക്കോട്ട് വീട്ടില്‍ കുഞ്ഞി മമ്മുവിന്റേയും സനൂജാസ് അഹ്മദി ന്റെയും മകനായ റഹ്മാനുമാണ് പക്ഷികള്‍ക്ക് ദാഹജലമൊരുക്കി മാതൃകയാകുന്നത്. സഹജീവികളെ സഹായിക്കേണ്ടത് കടയാണെ ന്ന സന്ദേശമാണ് ഈ കരുന്നുകള്‍ ഈ സദപ്രവൃത്തിയിലൂടെ സമൂഹ ത്തിന് പകരുന്നത്. ി എടത്തനാട്ടുകര തടിയംപറമ്പ് അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.