Month: March 2020

വിഭാഗീയ ചിന്തകള്‍ക്കെതിരെ മതേതര പ്രസ്ഥാനങ്ങള്‍ ഒന്നിക്കണം:കെഎന്‍എം

അലനല്ലൂര്‍ :വിഭാഗീയ ചിന്തകള്‍ക്കെതിരെ രാജ്യത്തെ മതേതര പ്രസ്ഥാ നങ്ങള്‍ ഒന്നിക്കണമെന്നും രാജ്യ തലസ്ഥാനത്ത് പുനരധിവാസ പ്രവര്‍ ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി സമാധാനം പുന:സ്ഥാപി ക്കണമെന്നും കോട്ടപ്പള്ളയില്‍ നടന്ന കെഎന്‍എം എടത്തനാട്ടുകര ദാറു സ്സലാം മഹല്ല് മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേള…

പട്ടാമ്പി ചെര്‍പ്പുളശ്ശേരി റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണം :മോട്ടോര്‍ ആന്‍ഡ് എ്ഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍

നെല്ലായ: പട്ടാമ്പി – ചര്‍പ്പുളശ്ശേരി റോഡ് ഉടന്‍ ഗതാഗത യോഗ്യമാ ക്കണമെന്ന് നെല്ലായ പഞ്ചായത്ത് മോട്ടോര്‍ ആന്‍ഡ് എഞ്ചിനീയ റിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവ ശ്യപ്പെട്ടു. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായ മംഗലം ഉദ്ഘാടനം…

എസ്.വൈ .എസ് കോട്ടോപ്പാടം പഞ്ചായത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

കോട്ടോപ്പാടം: അണിചേരാം ആത്മാവിനായി സംഘടിക്കാന്‍ സമൂ ഹത്തിനായി എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മി റ്റി നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി കോട്ടോ പ്പാടം പഞ്ചായത്തിലെ ശാഖാ കമ്മിറ്റികളില്‍ നിന്നും തിരഞ്ഞെടു ക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് കോട്ടോപ്പാടം പഞ്ചായത്ത്…

പത്രം ഏജന്റിന് സൂര്യതാപമേറ്റു

അട്ടപ്പാടി:അട്ടപ്പാടിയില്‍ പത്രം ഏജന്റിന് സൂര്യതാപമേറ്റു. അഗളി യിലെ മനോരമ ഏജന്റ് കൃഷ്ണകുമാറിനാണ് കഴുത്തില്‍ സൂര്യതാപ മേറ്റ് പൊള്ളിയത്. ഇന്ന് ഉച്ചയ്ക്ക് പത്രത്തിന്റെ വരിസംഖ്യ പിരിച്ചെ ടുക്കാനായി ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ക്ഷീണവും കഴു ത്തില്‍ നീറ്റലും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തി…

ജീപ്പ് മറിഞ്ഞ് രണ്ട് മരണം,നാല് പേര്‍ക്ക് പരിക്ക്

കോട്ടത്തറ:മരണാണനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായി രുന്നവര്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഡ്രൈവറുള്‍ പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു.കോട്ടത്തറ വണ്ണാന്തറ ഊരിലെ പാപ്പ (52),ശിവകാമി എന്ന ശിവനി (50) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ അയ്യപ്പന്‍,മുരുകന്‍,മാധവന്‍,മാരിയമ്മാള്‍ എന്നിവര്‍ക്ക് പരിക്കേ റ്റു.പാലമനയില്‍…

അട്ടപ്പാടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 67.59 കോടി വകയിരുത്തി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.

അട്ടപ്പാടി: സാമൂഹ്യ സുരക്ഷ, സുസ്ഥിരത, സമഗ്ര പശ്ചാത്തല സൗ കര്യ വികസനം എന്നിവയ്ക്കായി 67.59 കോടി വകയിരുത്തി അട്ട പ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2020 -21 ലെ ബജറ്റിന്റെ കരട് രേഖ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .ശിവശങ്കരന്‍ അവതരി…

ഭവന നിര്‍മാണ, വയോജന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ചുവട് പിടിച്ച് ഭവനനിര്‍മാണ മേഖലയ്ക്ക് പ്രാധാന്യം നല്‍കി പാല ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവത രിപ്പിച്ചു. ഭവന നിര്‍മാണ മേഖലയിലെ വര്‍ദ്ധിച്ച ചെലവും അടിസ്ഥാ നമേഖലയുടെ…

നെന്മാറ ബ്ലോക്ക് ബജറ്റ്: സേവന മേഖലയ്ക്ക് പ്രാമുഖ്യം

നെന്മാറ: സേവന മേഖലയ്ക്ക് പ്രാമുഖ്യം നല്‍കി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് ലതാ പരമേശ്വരന്‍ അവതരിപ്പിച്ചു.മൊത്തം 17, 97,58,515 രൂപയുടെ വരവും 17, 94, 21, 112 രൂപയുടെ ചെലവും…

ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍ സ്മാരക വാദ്യപ്രവീണ പുരസ്‌കാരം സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്:പൂരാഘോഷ കമ്മിറ്റി ഏര്‍പ്പെടുത്തിയ ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ വാദ്യപ്രവീണ പുരസ്‌കാരം കൊമ്പ് കലാ കാരന്‍ കുമ്മത്ത് രാമന്‍കുട്ടി നായര്‍ക്ക് ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് സമ്മാനിച്ചു.അരകുറുശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രാങ്കണത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നടന്ന ചടങ്ങിലാണ് പുരസ്‌ കാരം നല്‍കിയത്.2010 മുതലാണ് മണ്ണാര്‍ക്കാട്…

കൊറോണ: ജില്ലയിൽ ജാഗ്രതയും നിരീക്ഷണവും സജീവം 11 പേർ വീടുകളിൽ നിരീക്ഷണത്തിൽ

പാലക്കാട് : കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയിൽ സജീവമായി തുടരുന്നു. നിലവിൽ 11 പേർ വീടുകളിൽ നിരീക്ഷ ണത്തിലാ ണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. എൻ ഐ വി യിലേക്ക് പരിശോധനയ്ക്കായി…

error: Content is protected !!