കോട്ടോപ്പാടം: അണിചേരാം ആത്മാവിനായി സംഘടിക്കാന്‍ സമൂ ഹത്തിനായി എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മി റ്റി നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി കോട്ടോ പ്പാടം പഞ്ചായത്തിലെ ശാഖാ കമ്മിറ്റികളില്‍ നിന്നും തിരഞ്ഞെടു ക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് കോട്ടോപ്പാടം പഞ്ചായത്ത് എസ്. വൈ.എസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബൂബക്കര്‍ മുസ്ലിയാര്‍ കൊമ്പം (പ്രസിഡണ്ട്) സ്വദഖത്തുള്ള അന്‍വരി ആര്യ മ്പാവ് റോഡ്, ടി .പി മുഹമ്മദാലി ഫൈസി കൂമഞ്ചീരിക്കുന്ന് ,ഹംസ ഫൈസി അമ്പാഴക്കോട് (വൈസ് പ്രസിഡണ്ടുമാര്‍) നാസര്‍ ഫൈസി കാഞ്ഞിരംകുന്ന് (ജനറല്‍ സെക്രട്ടറി) അലി ഫൈസി തിരുവിഴാം കുന്ന്, ഫൈസല്‍ കൊടുവാളിപ്പുറം,മുഹമ്മദലി ദാരിമി കച്ചേരി പ്പറമ്പ് (സെക്രട്ടറിമാര്‍) അബ്ദുസമദ് നാലകത്ത് (ഖജാന്‍ജി ) കുട്ടി ഹസ്സന്‍ ഹാജി പുറ്റാനിക്കാട്,ഹംസ കൂമഞ്ചീരിക്കുന്ന്, കരീം ഫൈ സി തിരുവിഴാംകുന്ന്, മൂസ ദാരിമി പറ്റാനിക്കാട് (ആമില) സൈ ദലവി അശ്‌റഫി പുറ്റാനിക്കാട്, സലാം ദാരിമി കാഞ്ഞിരം കുന്ന് (മജ്‌ലിസുന്നൂര്‍) സാജിദ് ഫൈസി കൊടുവാളിപ്പുറം, ഇസ്മായില്‍ തിരുവിഴാംകുന്ന്, ഹംസക്കുട്ടി അന്‍വരി മുജീബ് ഫൈസി (ഉറവ് ) കോട്ടോപ്പാടം ഇസ്ലാമിക് സെന്റര്‍ വുമണ്‍സ് കോളേജില്‍ ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍ യോഗം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസികോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു. ശമീര്‍ ഫൈസി കോട്ടോപ്പാടം, ഉസ്മാന്‍ ഫൈസി കച്ചേരി പ്പറമ്പ് സംസാരിച്ചു. അബൂബക്കര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ഹുസൈന്‍ പോറ്റൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാസര്‍ ഫൈസി കാഞ്ഞിരംകുന്ന്‌സ്വാഗതവും സമദ് നാലകത്ത് നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!