കോട്ടത്തറ:മരണാണനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായി രുന്നവര്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഡ്രൈവറുള്‍ പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു.കോട്ടത്തറ വണ്ണാന്തറ ഊരിലെ പാപ്പ (52),ശിവകാമി എന്ന ശിവനി (50) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ അയ്യപ്പന്‍,മുരുകന്‍,മാധവന്‍,മാരിയമ്മാള്‍ എന്നിവര്‍ക്ക് പരിക്കേ റ്റു.പാലമനയില്‍ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയനായകം പാളയം പോലീസ് സ്ഥലത്തെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!