Month: March 2020

പാലക്കാട് ജില്ലയിൽ കോവിഡ് 19 പോസിറ്റീവ് കേസുകൾ ഇല്ല

പാലക്കാട് :ജില്ലയിൽ ഇതുവരെ കോവിഡ് 19 പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം ആണ് നിരീക്ഷ ണത്തിൽ ഉള്ളത്. ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും ഊർജിതമാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ…

രണ്ട് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ സംസ്ഥാനത്ത് 1495 പേര്‍ നിരീക്ഷണത്തില്‍; 259 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍

തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സ യിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിലെ 4 പേര്‍ക്കും കോട്ടയം…

മുസ്ലിം ലീഗ് സ്ഥാപകദിനം; എടത്തനാട്ടുകരയില്‍ 72 പതാകകള്‍ ഉയര്‍ത്തി

അലനല്ലൂര്‍ : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 72-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് എടത്തനാട്ടുകര മേഖല മുസ്‌ലിം ലീഗ് കമ്മിറ്റി 72 പതാകകള്‍ ഉയര്‍ത്തി കൊണ്ട് ആഘോഷിച്ചു. കോട്ടപ്പള്ള സെന്റ റിലാണ് ഒരേ സമയം മുതിര്‍ന്ന മുസ്ലിം ലീഗ് കാരണവര്‍ 72 പതാക…

മുസ്ലിം ലീഗ് 73-ാം സ്ഥാപകദിനം സമുചിതമായി ആചരിച്ചു

മണ്ണാര്‍ക്കാട്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 73-ാം സ്ഥാപക ദിനം ‘പൗരത്വം നമ്മുടെ അവകാശം അഭിമാനം ‘ എന്ന പ്രമേയ വുമായി കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധ വാര്‍ഡ്, ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. കോട്ടോ പ്പാടം സെന്ററില്‍ മുസ്ലിം ലീഗ്…

ഫര്‍ണ്ണീച്ചര്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കും:ഫര്‍ണ്ണീച്ചര്‍ മാനുഫാക്‌ച്ചേഴ്‌സ് മര്‍ച്ചന്റ് അസോസിയേഷന്‍

മണ്ണാര്‍ക്കാട്:ഫര്‍ണീച്ചര്‍ കണ്‍സോര്‍ഷ്യവും മെറ്റീരിയല്‍ ബാങ്കും രൂപീകരിക്കാന്‍ ഫര്‍ണ്ണീച്ചര്‍ മാനുഫാക്‌ച്ചേഴ്‌സ് മര്‍ച്ചന്റ് അസോസി യേഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി യോഗം തീരുൂമാനിച്ചു.ജില്ലാ ട്രഷറര്‍ എസ്ആര്‍ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍ നെന്‍മാറ മുഖ്യപ്രഭാഷണം നടത്തി.മേഖല പ്രസിഡന്റ് ബാബു ഭാവന അധ്യക്ഷത വഹിച്ചു.ജില്ലാ…

ലൈഫ് മികച്ച സന്ദേശമാണ്; ഹ്രസ്വചിത്രത്തിന കാഴ്ച്ചക്കാരുടെ കൈയടി

മണ്ണാര്‍ക്കാട് :രക്തദാനത്തെ പ്രമേയമാക്കി മണ്ണാര്‍ക്കാട്ടുകാരായ ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് ഒരുക്കിയ ലൈഫ് എന്ന ഹ്രസ്വ ചിത്രത്തിന് സമൂഹമാധ്യമത്തില്‍ മികച്ച പ്രേക്ഷക സ്വീകാര്യത.ഒറ്റ ദിവസം കൊണ്ട് മൂവായിരത്തോളം കാഴ്ചക്കാരാണ് ഹ്രസ്വചിത്രം യുട്യൂബില്‍ കണ്ടത്.സാബ് റിന്‍ മീഡിയയുടെ ബാനറില്‍ മുഹമ്മദ് സബീല്‍ ആലിക്കല്‍സ് കഥയും…

മുസ്ലിം ലീഗ് സ്ഥാപകദിനം ആചരിച്ചു

കോട്ടോപ്പാടം: അമ്പാഴക്കോട് മുസ്ലിം ലീഗ് ഏഴാം വാര്‍ഡ് കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു.കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പാറശ്ശേരി ഹസന്‍ പതാക ഉയര്‍ത്തി.എസ്ടിയു ദേശീയ സെക്രട്ടറി അഷറഫ്,ഹംസ മാസ്റ്റര്‍,എരുവത്ത മുഹമ്മദ്, ഹുസൈന്‍ പുറ്റാനി,ഷബീബ് സിടി,അജ്മല്‍ ഫവാസ്,നാസര്‍ പുറ്റാനി എന്നിവര്‍…

വേനല്‍ച്ചൂടിനൊപ്പം ഇനി പരീക്ഷാചൂടും

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും.പാലക്കാട് ജില്ലയില്‍ 196 കേന്ദ്ര ങ്ങളിലായി 39,094 വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷയെ ഴുതുക.പ്ലസ് വണ്‍,പ്ലസ്ടു ഉള്‍പ്പടെ ഹയര്‍ സെക്കണ്ടറി തലത്തില്‍ 80,514 വിദ്യാര്‍ത്ഥികളും,വിഎച്ച്എസ്ഇ വിഭാഗത്തില്‍ 3,822 പേരും ചൊവ്വാഴ്ച പരീക്ഷയെഴുതും.എസ്എസ്എല്‍സി,പ്ലസ്ടു…

പൂരപ്രേമികള്‍ക്ക് സംഭാരം നല്‍കി സേവ് മണ്ണാര്‍ക്കാട് പ്രവര്‍ത്തകര്‍

മണ്ണാര്‍ക്കാട്:പൂരാഘോഷത്തോടനുബന്ധിച്ചുള്ള കഞ്ഞിപ്പാര്‍ച്ചയില്‍ പ്രസാദം വാങ്ങാനെത്തിയ ഭക്തര്‍ക്കും വലിയാറാട്ട് കാണാനെ ത്തിയ ആയിരക്കണക്കിന് പൂരപ്രേമികള്‍ക്കും സംഭാരം വിതരണം ചെയ്ത് സേവ് മണ്ണാര്‍ക്കാട് പ്രവര്‍ത്തകര്‍ മാതൃകയായി.ആറാട്ട് കടവില്‍ വെച്ചാണ് സേവ് മണ്ണാര്‍ക്കാട് പ്രവര്‍ത്തകര്‍ സംഭാരം വിതരണം നടത്തിയത്.ദാഹജലവിതരണം പൂരം കൂടാനെത്തി യവര്‍ക്ക് അനുഗ്രഹമായി.ഷൗക്കത്ത് നേതൃത്വം…

ഉത്സവക്കാഴ്ചകളുടെ വിസ്മയ ചെപ്പ് തുറന്ന് വലിയാറാട്ട്

മണ്ണാര്‍ക്കാട്:പെരുംകാഴ്ചകളുടെ ചെപ്പ് തുറന്ന് വിഖ്യാതമായ മണ്ണാര്‍ ക്കാട് പൂരത്തിന്റെ വലിയാറാട്ടിന് സമാപനം.നഗരം കീഴടക്കുന്ന ചെട്ടിവേല ഇന്ന്. ഇതോടെ ഈ വര്‍ഷത്തെ പൂരാഘോഷത്തിന് പരിസമാപ്തി കുറിക്കും.കഴിഞ്ഞ ഏഴ് ദിനങ്ങളിലായി മണ്ണാര്‍ക്കാടി നെ ആവേശത്തിലാഴ്ത്തിയ അരകുര്‍ശ്ശി ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനാണ് ഇന്ന് സമാപനമാകുന്നത്. വലിയാറാട്ടിനോ…

error: Content is protected !!