Month: March 2020

ജില്ലയില്‍ അംഗനവാടി കുട്ടികള്‍ക്കുള്ള പോഷകാഹാരം വിതരണം ചെയ്തുതുടങ്ങി

പാലക്കാട്:സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ അംഗനവാടികള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ച തിനാല്‍ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃ ത്വത്തില്‍ ജില്ലയിലെ അംഗനവാടികളി ലെ കുട്ടികള്‍ക്കു ള്ള ഭക്ഷ ണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ് സേവനങ്ങള്‍…

മുഖാവരണ വില്‍പന: മിന്നല്‍ പരിശോധന നടത്തി

പാലക്കാട് :മുഖാവരണം, ശുചീകരണ വസ്തുക്കള്‍ വില്‍പ്പന ശാല കളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്കെ തിരെ ലീഗല്‍ മെട്രോളജി വകുപ്പ് നടപടിയെടുത്തു. വിലവര്‍ധിപ്പി ച്ചും വില തിരുത്തിയും പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെയും വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനാണ് നടപടി. എറണാകുളം, തൃശൂര്‍, പാലക്കാട്,…

കായികതാരം അനില്‍കുമാറിന് ജോലി നല്‍കണം: വിഎസ് അച്ച്യുതാനന്ദന്‍ കായിക മന്ത്രിക്ക് കത്തു നല്‍കി

പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരത്തെ കായിക താരം നൊച്ചിപ്പുള്ളി വി.കെ അനില്‍കുമാറിന് ജോലി നല്‍കണ മെന്ന് അഭ്യര്‍ത്ഥിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ കായികമന്ത്രി ഇ. പി ജയരാജന് കത്തു നല്‍കി. 2004 മുതല്‍ സംസ്ഥാന-ദേശീയ ക്രോസ്‌കണ്‍ട്രി…

കോവിഡ് 19 : ശരിയായ വിവരങ്ങള്‍ ‘ജി.ഒ.കെ ഡയറക്ട്’ മൊബൈല്‍ ആപ്പിലൂടെ അറിയാം.

പാലക്കാട്: കോവിഡ് 19 (കൊറോണ) നെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ഇനി ജി.ഒ.കെ ഡയറക്ട് (GOK Direct) എന്ന മൊബൈല്‍ ആപ്പിലൂടെ അറിയാം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഐ ഫോണ്‍ ആപ്പ് സ്റ്റോറില്‍ ഈ ആപ്പ്…

ദേശസാത്കൃത ബാങ്കിന്റെ ജപ്തി നടപടി പ്രതിഷേധാര്‍ഹം: ഗിരീഷ് ഗുപ്ത

മണ്ണാര്‍ക്കാട്: തെങ്കര കൊറ്റിയോട് ജപ്തി നടപടി നേരിട്ട് ഭിന്നശേഷി ക്കാരന്‍ അടങ്ങുന്ന കുടുംബത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയത് നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത. തെങ്കര കൊറ്റിയോട് സ്വദേശികളായ പുലാക്കല്‍ വീട്ടില്‍ ആനന്ദന്‍ (67),ഭാര്യ ഓമന(60),മകന്‍…

വിയ്യക്കുര്‍ശിയില്‍ നൂറോളംപേര്‍ക്ക് തേനീച്ചകളുടെ കുത്തേറ്റു

മണ്ണാര്‍ക്കാട്: വിയ്യകുര്‍ശിയില്‍ തേനീച്ചകളുടെ കുത്തേറ്റ് സ്ത്രീ കളും കുട്ടികളുമുള്‍പ്പെടെ നൂറോളംപേര്‍ക്ക് പരിക്ക്. വിയ്യക്കുര്‍ശി കുറ്റിക്കാട്ടില്‍ ശ്രീ കുറുംബഭഗവതിക്ഷേത്രത്തിലെ ഉത്സവ ചടങ്ങി നിടെയാണ് സംഭവം. കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ക്ഷേത്രത്തിലെ ആഘോഷങ്ങളൊഴിവാക്കിയി രുന്നു. ആചാരപ്രകാരമുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തി യതായിരുന്നു എല്ലാവരും.…

കാര്‍ഷിക വായ്പയെടുത്ത കുടുംബത്തെ വഴിയാധാരമാക്കി ബാങ്കിന്റെ ജപ്തി നടപടി

മണ്ണാര്‍ക്കാട് : കാര്‍ഷിക വായ്പയെടുത്ത ഭിന്നശേഷിക്കാരന്‍ ഉള്‍പ്പെ ടുന്ന കുടുംബത്തെ വീട്ടില്‍ നിന്ന് പുറത്താക്കി ബാങ്കിന്റെ ജപ്തി നടപടി.തെങ്കര പഞ്ചായത്തിലെ കൊറ്റിയോട് സ്വദേശികളായ പുലാക്കല്‍ വീട്ടില്‍ ആനന്ദന്‍ (67),ഭാര്യ ഓമന(60),മകന്‍ പ്രശാന്ത് (29),മകള്‍ പ്രവിതയും അടങ്ങുന്ന കുടുംബത്തെ ആണ് വ്യഴാഴ്ച്ച വൈകീട്ട്…

ജില്ലയില്‍ നിലവില്‍ കോവിഡ് 19 പോസിറ്റീവ് കേസ് ഇല്ല; ഐസോലേഷന്‍ വാര്‍ഡുകള്‍ സുസജ്ജമെന്ന് ഡി.എം.ഒ

പാലക്കാട് : ജില്ലയില്‍ ഇതുവരെ കോവിഡ് 19 (കൊറോണ) പോസി റ്റീവ് കേസ് ഇല്ലെങ്കിലും രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കുന്നതി നും മറ്റും ഐസോലേഷന്‍ വാര്‍ഡുകളും സൗകര്യങ്ങളും സുസജ്ജ മാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറി യിച്ചു. ജില്ലാ ആശുപത്രിയിലും…

കോവിഡ് 19: ബോധവല്‍ക്കരണവുമായി ക്ലബ്ബ് പ്രവര്‍ത്തകര്‍

കുമരംപുത്തൂര്‍ : കോവിഡ് 19 രോഗവ്യാപനം തടയാന്‍ ബോധവല്‍ ക്കരണ പ്രവര്‍ത്തനങ്ങളുമായി കുമരംപുത്തൂര്‍ കഷായപ്പടി മഹാ ത്മാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍.ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്ന് ഓരോരുത്തരേയും ബോധവല്‍ക്കരിക്കേ ണ്ടത് ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞാണ് ഇവര്‍ ബോധവല്‍ക്ക രണവുമായി രംഗത്തിറങ്ങിയത്.ഇതിന്റെ ഭാഗമായി…

ദേശീയപാത നവീകരണം: റവന്യൂ ഭൂമി ഉണ്ടായിട്ടും തച്ചമ്പാറ വളവ് നിവര്‍ത്തിയില്ല

തച്ചമ്പാറ: ദേശീയപാതയില്‍ കരിങ്കല്ലത്താണി മുതല്‍ താണാവു വരെ യുള്ള ഭാഗം റോഡ് പണി പുരോഗമിക്കവേ തച്ചമ്പാറ യില്‍ സ്ഥലം ഉണ്ടായിട്ടും വളവ് നിവര്‍ത്താത്തതില്‍ പ്രതിഷേധമയരുന്നു. തച്ചമ്പാ റക്കും എടായ്ക്കലിനും ഇടയിലുള്ള വളവ് ചില സ്വകാര്യ വ്യക്തി കള്‍ക്കു വേണ്ടി നികത്താതെ പണി…

error: Content is protected !!