കുമരംപുത്തൂര്‍ : കോവിഡ് 19 രോഗവ്യാപനം തടയാന്‍ ബോധവല്‍ ക്കരണ പ്രവര്‍ത്തനങ്ങളുമായി കുമരംപുത്തൂര്‍ കഷായപ്പടി മഹാ ത്മാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍.ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്ന് ഓരോരുത്തരേയും ബോധവല്‍ക്കരിക്കേ ണ്ടത് ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞാണ് ഇവര്‍ ബോധവല്‍ക്ക രണവുമായി രംഗത്തിറങ്ങിയത്.ഇതിന്റെ ഭാഗമായി വീടുകളിലെ ത്തി ബോധവല്‍ക്കരണ നോട്ടീസ് വിതരണം ചെയ്തു. പഞ്ചായത്തിലെ ഒന്ന്,രണ്ട് വാര്‍ഡുകളിലെ വീടുകളിലാണ് നോട്ടീസുകള്‍ വിതരണം ചെയ്തത്.ക്ലബ്ബ് പ്രസിഡന്റ്,ഭാരവാഹികള്‍,മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!